Mon, Jul 6, 2026
34.2 C
Dubai

ഗർഭഛിദ്ര നിയമഭേദഗതി മനുഷ്യന് മേലുള്ള ഭീകരാക്രമണം; എതിർപ്പുമായി കത്തോലിക്ക സഭ

കോട്ടയം: ഗർഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ. നിയമം കേന്ദ്ര സർക്കാര് പിൻവലിക്കണമെന്ന് കത്തോലിക്ക സഭയുടെ ലേഖനത്തിൽ ആവശ്യപ്പെടുന്നു. ഗർഭഛിദ്ര നിയമം മനുഷ്യ ജീവന്റെ മേലുള്ള ഭീകരാക്രമണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ...

ജലനിരപ്പ് ഉയർന്നു; കക്കി-ആനത്തോട് ഡാമിൽ റെഡ് അലർട്

പത്തനംതിട്ട: ജില്ലയിലെ കക്കി-ആനത്തോട് ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. ഇനിയും ജലനിരപ്പ് ഉയർന്നാൽ നാളെ രാവിലെ...

കെ-റെയിലിൽ ആശങ്ക വേണ്ട; എ വിജയരാഘവന്‍

തിരുവനന്തപുരം: കെ-റെയിലിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് സിപിഐഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍. സംസ്‌ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ പ്രതിപക്ഷം നിഷേധാത്‌മക സമീപനമാണ് സ്വീകരിക്കുന്നതെന്നും എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. "കെ-റെയില്‍ വേഗത്തില്‍ നടപ്പിലാക്കാനാണ് സംസ്‌ഥാന...

അന്തിമ പട്ടികയെ കുറിച്ച് അറിയില്ലെന്ന് ഗ്രൂപ്പുകൾ; അതൃപ്‌തി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന അന്തിമ പട്ടികയെ കുറിച്ച് അറിയില്ലെന്ന് ഗ്രൂപ്പുകൾ. മൂന്ന് പേർ ഇരുന്ന് എല്ലാ കാര്യങ്ങളും തീരുമാനിക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. പട്ടിക അന്തിമമാക്കിയ ശേഷം ബന്ധപ്പെടാമെന്ന് നേതൃത്വം നേരത്തെ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല....

കൊച്ചി മെട്രോ; അവസാന സർവീസ് ഇനിമുതൽ രാത്രി 10ന്

എറണാകുളം: കൊച്ചി മെട്രോയുടെ സർവീസ് നീട്ടിയതായി കെഎംആർഎൽ. ഇനി മുതൽ കൊച്ചി മെട്രോയുടെ അവസാന സർവീസ് രാത്രി 10 മണിക്കായിരിക്കും പുറപ്പെടുക. നേരത്തെ 9 മണിക്കായിരുന്നു അവസാന സർവീസ് നടത്തിയിരുന്നത്. തുടർന്ന് യാത്രക്കാരുടെ...

രോഗബാധ 8,867, പോസിറ്റിവിറ്റി 11.14%, മരണം 67

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,554 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,867 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 9,872 പേരും കോവിഡ് മരണം...

ഗാന്ധിജി ഒരിക്കലും മാപ്പപേക്ഷിച്ചിട്ടില്ല; ആർഎസ്എസിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വിഡി സവര്‍ക്കര്‍ ജയിൽ മോചനത്തിനായി മാപ്പെഴുതി കൊടുത്തത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന ആര്‍എസ്എസ് വാദത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പെഴുതി കൊടുത്തത് എന്നതാണ് ആർഎസ്എസിന്റെ...

ഇന്നും നാളെയും മഴ കനക്കും; സംസ്‌ഥാനത്ത് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ ലക്ഷദ്വീപിന്റെ സമീപം രൂപപ്പെട്ട ന്യൂനമർദ്ദം കേരളത്തിന് സമീപത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മഴ ശക്‌തമാകുന്നതെന്ന് കേന്ദ്രം...
- Advertisement -