Tue, Jul 7, 2026
31.5 C
Dubai

സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കില്ല; ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ളാസിന്റെ ആവശ്യങ്ങള്‍ക്കായി സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍. കൈറ്റ് നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപകളും തിരിച്ചുവാങ്ങി എസ്‌ടി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായിരുന്നു സർക്കാർ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്. സംസ്‌ഥാനത്തെ സ്‌കൂളുകൾക്ക് ഡിജിറ്റല്‍...

കല്ലട ഡാമിന്റെ ഷട്ടർ ഉയർത്തും; ജാഗ്രതാ നിർദ്ദേശം

കൊല്ലം: കല്ലട ഡാമിന്റെ ഷട്ടർ ഇന്ന് രാവിലെ 11 മണിയോടെ 10 സെന്റിമീറ്റർ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്ക് വീണ്ടും 10 സെൻറീമീറ്റർ ഉയർത്തും. ഉച്ചയോടെ ആകെ 50 സെന്റിമീറ്റർ ഉയർത്തിയ...

തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ

തിരുവനന്തപുരം: നഗരസഭയിലെ നികുതി തട്ടിപ്പ് കേസിൽ ഒരാൾ അറസ്‌റ്റിൽ. ശ്രീകാര്യം സോണൽ ഓഫിസിലെ ഓഫിസ് അറ്റൻഡൻഡ് ബിജുവിനെയാണ് (42) ശ്രീകാര്യം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഈ കേസിലെ ആദ്യ അറസ്‌റ്റ് ആണ് ഇത്....

പൂജപ്പുര ഇരട്ട കൊലപാതകം; പ്രതിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: പൂജപ്പുരയിൽ പിതാവിനെയും മകനെയും കൊലപ്പെടുത്തിയ പ്രതി അരുണിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ പ്രതിയെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. പൂജപ്പുര മുടവൻമുകളിൽ വാടകക്ക് താമസിക്കുന്ന സുനിൽ കുമാർ, മകൻ അഖിൽ എന്നിവരാണ് ഇന്നലെ...

കെ റെയില്‍; പ്രതിപക്ഷം ഇന്ന് നിയമസഭയിൽ എതിര്‍പ്പ് അറിയിക്കും

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി നടത്തിപ്പിലെ എതിര്‍പ്പ് ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. കെ റെയിൽ സംസ്‌ഥാനത്തിന് സാമ്പത്തികമായി പ്രയോജനം ചെയ്യുന്നതല്ല എന്നാണ് യുഡിഎഫ് നിലപാട്. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ...

ഇടുക്കി അണക്കെട്ട് തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനം

ഇടുക്കി: കനത്ത മഴ ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിൽ വൈദ്യുതി ബോര്‍ഡ്. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷൻ കെഎസ്ഇബിക്ക്...

മലബാറിന്റെ മഹാഗായകൻ വിഎം കുട്ടി വിടപറഞ്ഞു

കോഴിക്കോട്: പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരന്‍ വിഎം കുട്ടി (86) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. 1970കള്‍ വരെ കല്യാണ...

ഇന്ന് കനത്ത മഴ വടക്കൻ കേരളത്തിൽ; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. അറബികടലിൽ രൂപം കൊണ്ട ചക്രവാതചുഴി കൂടാതെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ശക്‌തമായിരുന്ന പടിഞ്ഞാറൻ കാറ്റ് വടക്കൻ...
- Advertisement -