Mon, Sep 21, 2026
32 C
Dubai

പ്രളയ ദുരിതാശ്വാസം നൽകുന്നതിൽ സർക്കാരിന് വീഴ്‌ച; കെ സുധാകരന്‍

തിരുവനന്തപുരം: പ്രളയ ദുരിതര്‍ക്ക് സമയബന്ധിതമായി ധനസഹായം നൽകുന്നതിൽ സംസ്‌ഥാന സര്‍ക്കാര്‍ വീഴ്‌ച വരുത്തിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. ഇത്തവണയെങ്കിലും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. 2018ലെ...

ബെവ്‌കോ ഔട്ട്‍ലെറ്റുകളിലെ ക്യൂ; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ബെവ്‌കോ ഔട്ട്‍ലെറ്റുകളിൽ ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി. പരിഷ്‌കാരം ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്ന് കോടതി വിമർശിച്ചു. മറ്റ് കടകളിലെ പോലെ കയറാനും ഇറങ്ങാനും...

ഉച്ചക്ക് ശേഷം കനത്ത മഴക്ക് സാധ്യത; സംസ്‌ഥാനത്ത് നാലായിരം പേർ ക്യാംപുകളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉച്ചക്ക് ശേഷം കനത്ത മഴക്ക് സാധ്യത. മലയോര മേഖലകളിലാണ് കൂടുതൽ മഴക്ക് സാധ്യത. രാത്രിയോടെ മഴ കനക്കും. ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്,...

തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് (24) ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം...

കാലടിയിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു

കൊച്ചി: കാലടി കാഞ്ഞൂർ പുതിയേടത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. തിരുനാരായണപുരം കുഴിപ്പറമ്പിൽ റെജിയെയാണ് വെട്ടിയത്. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ബൈക്കിൽ വരികയായിരുന്ന റെജിയെ പിന്തുടർന്നെത്തിയ സംഘം ബൈക്ക്...

മോൻസൺ മാവുങ്കൽ കേസ്; അനിത പുല്ലയിലിന്റെ മൊഴിയെടുത്തു

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. വീഡിയോ കോൺഫറൻസിംഗ് വഴി മൊഴിയെടുപ്പിൽ മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അനിത പുല്ലയിലിനോട്...

പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ്

കണ്ണൂർ: പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ് നടത്തുന്നു. കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ എഎംവിഐ അറസ്‌റ്റിലായിരുന്നു. തുടർന്ന് ഓഫിസിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന. ഈ മാസം 18ന്...

മഴ മുന്നറിയിപ്പില്‍ മാറ്റം; ഓറഞ്ച് അലര്‍ട് 8 ജില്ലകളില്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ 8 ജില്ലകള്‍ ഓറഞ്ച് അലര്‍ട്ടിലേക്ക് മാറിയിട്ടുണ്ട്. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ്...
- Advertisement -