നിഥിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ
കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി. ഇന്ന് ഉച്ചയോടെയാണ് സതി ദേവി നിഥിന മോളുടെ വൈക്കത്തെ വീട്ടിലെത്തിയത്. കൊലപാതകം കരുതിക്കൂട്ടി...
സംസ്‌ഥാനത്ത് മഴ കനക്കും; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും മറ്റന്നാള്‍ ആറ് ജില്ലകളിലും യെല്ലോ...
കരുതലോടെ കാമ്പസിലേക്ക്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒക്‌ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്ന പശ്‌ചാത്തലത്തിൽ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും...
മദ്യവിൽപന ശാലയിൽ കത്തിക്കുത്ത്; മൂന്ന് ജീവനക്കാർക്ക് പരിക്ക്
തൊടുപുഴ: മദ്യം പൊതിഞ്ഞ് നൽകുന്നതിനെ ചൊല്ലി തൊടുപുഴയിലെ ബെവ്‌കോയിൽ കത്തിക്കുത്ത്. മദ്യം വാങ്ങാനെത്തിയ ആൾ മൂന്ന് ജീവനക്കാരെ കുത്തി പരിക്കേൽപിച്ചു. സെയിൽസ് മാനായ എംഎം ജോർജുകുട്ടി, സെക്യൂരിറ്റിമാരായ ആർ ബാബു, കെ കരീം...
യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട; കെ മുരളീധരൻ എംപി
കോഴിക്കോട്: പുരാവസ്‌തു തട്ടിപ്പ് കേസിന്റെ പേരിൽ യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ അന്വേഷണം നടത്താതെ ഒരോ ആളുകളെയും കൊണ്ട് ആരോപണം...
ചികിൽസയിലിരിക്കെ വില്ലേജ് ഓഫിസർ മരിച്ച സംഭവം; ആശുപത്രിയ്‌ക്ക് എതിരെ കേസ്
അടൂർ: തൈറോയ്‌ഡ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ വില്ലേജ് ഓഫിസർ ചികിൽസയിലിരിക്കെ മരിച്ച സംഭവത്തിൽ ആശുപത്രിയ്‌ക്ക് എതിരെ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫിസർ കലയപുരം വാഴോട്ടുവീട്ടിൽ എസ് കലയാണ് (49) മരിച്ചത്. ചികിൽസാ പിഴവ്...
സുധാകരനെതിരായ സിപിഎം നീക്കങ്ങൾ അപലപനീയം; ചെന്നിത്തല
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ നടക്കുന്ന സിപിഎം ആക്രമണങ്ങൾ അപലപനീയമെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നത് സിപിഎമ്മിന്റെ സ്‌ഥിരം ശൈലിയാണ്. രാഷ്‌ട്രീയമായി നേരിടാൻ കഴിയാതെ...
സംസ്‌ഥാനത്ത് നാളെ കോളേജുകൾ തുറക്കും; വിദ്യാർഥികൾ വീണ്ടും ക്യാംപസിലേക്ക്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ നാളെ മുതൽ സംസ്‌ഥാനത്തെ കോളേജുകളിലേക്ക് വീണ്ടും വിദ്യാർഥികൾ എത്തും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കാണ് നാളെ മുതൽ കോളേജുകളിൽ ക്‌ളാസുകൾ ആരംഭിക്കുന്നത്.
കോളജുകളിൽ ബിരുദാനന്തര...








































