യാത്രാവിലക്ക്; കർണാടകക്കെതിരെ മഞ്ചേശ്വരം എംഎല്‍എ സുപ്രീം കോടതിയിൽ
കാസര്‍ഗോഡ്: കര്‍ണാടക സര്‍ക്കാരിന്റെ അന്തര്‍ സംസ്‌ഥാന യാത്രാ നിയന്ത്രണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ഫലം വേണമെന്ന നിബന്ധന...
ഇളവുകൾ; കൊച്ചിയിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകൾ പുനഃരാരംഭിക്കുന്നു
കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകൾ പുനഃരാരംഭിക്കുന്നു. കോവിഡിന്റെ പ്രത്യാഘാതം കുറയുന്ന പശ്‌ചാത്തലത്തിലാണ് കൊച്ചിയിൽ നിന്ന് കൂടുതൽ രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങുന്നത്....
ഹരിത; മുൻ നേതാക്കളുടെ നിലപാട് പ്രധാനമെന്ന് എംകെ മുനീർ
കോഴിക്കോട്: വനിതാ കമ്മീഷനിൽ കൊടുത്ത പരാതിയിൽ ഹരിത മുൻ നേതാക്കൾ എടുക്കുന്ന തീരുമാനമാണ് പ്രധാനമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എംകെ മുനീർ. ഇതിന് അനുസരിച്ചാണ് ഹരിത അധ്യായം തുറക്കണോ അടയ്‌ക്കണോ...
കെടി ജലീലിന് സമനില തെറ്റി; വിമർശനവുമായി മുരളീധരനും മുനീറും
തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് വികെ അബ്‌ദുൽ ഖാദർ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെടി ജലീൽ നടത്തിയ പ്രതികരണത്തിൽ വിമർശനവുമായി കെ മുരളീധരൻ എംപിയും എംകെ മുനീര്‍ എംഎൽഎയും. കെടി...
സംസ്‌ഥാനത്തെ തിയേറ്റർ തുറക്കൽ; സർക്കാർ തീരുമാനത്തിന് എതിരെ ഐഎംഎ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). നിലവിലെ തീരുമാനം സംസ്‌ഥാനത്ത് വീണ്ടും രോഗവ്യാപനം ഉയരാൻ കാരണമാകുമെന്നാണ് ഐഎംഎ പ്രസിഡണ്ട് ഡോക്‌ടർ പിടി സഖറിയാസ്...
ഇളവ് തുണച്ചു; ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി മെട്രോയിൽ വൻ തിരക്ക്
കൊച്ചി: ഗാന്ധി ജയന്തി ദിനത്തിൽ ടിക്കറ്റ് നിരക്ക് കുറച്ചു നൽകിയുള്ള കൊച്ചി മെട്രോയുടെ പരീക്ഷണം വിജയം കണ്ടു. വൻ തിരക്കാണ് ഇന്നലെ കൊച്ചി മെട്രോയിൽ ഉണ്ടായത്. സാധാരണ അവധി ദിവസങ്ങളിൽ ശരാശരി 24,000...
മോന്‍സണുമായി ബന്ധം; ചേര്‍ത്തല സിഐക്ക് സ്‌ഥലം മാറ്റം
ആലപ്പുഴ: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് സഹായം നല്‍കിയെന്ന ആരോപണം നേരിടുന്ന ചേര്‍ത്തല സിഐയെ സ്‌ഥലം മാറ്റി. സിഐ പി ശ്രീകുമാറിനെ പാലക്കാട് ക്രൈം ബ്രാഞ്ചിലേക്കാണ് സ്‌ഥലം മാറ്റിയത്. മോൻസൺ...
ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്കില്ല; നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എംപി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സംതൃപ്‌തനാണെന്നും, അതിൽ തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി. പിപി മുകുന്ദനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം...








































