Sat, Nov 14, 2026
27 C
Dubai

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം; പ്രതികരണവുമായി പൃഥ്വിരാജ്

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ശക്‌തിയാർജിക്കുന്ന മുല്ലപ്പെരിയാർ ഡാം വിഷയവുമായി ബന്ധപ്പെട്ടാണ് പൃഥ്വിയുടെ പ്രതികരണം. സമൂഹ മാദ്ധ്യമ...

ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കുഞ്ഞിനെ കണ്ടെത്തി

ഹൈദരാബാദ്: ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ പേരൂര്‍ക്കടയിലെ അനുപമയുടെ കുഞ്ഞ് ആന്ധ്രാപ്രദേശില്‍ ഉണ്ടെന്ന് റിപ്പോര്‍ട്. നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് തങ്ങള്‍ കുഞ്ഞിനെ ദത്തെടുത്തതെന്ന് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍...

റോഡ് പണി കൃത്യസമയത്ത് പൂർത്തിയാക്കാൻ വർക്കിങ് കലണ്ടർ തയ്യാറാക്കും; പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് റോഡ് പണി നിശ്‌ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനായി വര്‍ക്കിങ് കലണ്ടര്‍ തയ്യാറാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാലാവസ്‌ഥ അനുസരിച്ച് ജോലികൾ തുടങ്ങുന്ന തരത്തിൽ കാര്യങ്ങൾ ഏകീകരിക്കുന്ന രീതിയിലാണ് കലണ്ടര്‍ തയ്യാറാക്കുക....

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്‌ക്കണം; തമിഴ്‌നാടിന് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് കത്തയച്ചു. നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്‌ഥ തലത്തില്‍...

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള-പെൻഷൻ പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിതല യോഗം വിളിച്ചു. ഗതാഗത മന്ത്രിയും ധനമന്ത്രിയും അടക്കം പങ്കെടുക്കുന്ന യോഗം ബുധനാഴ്‌ചയാണ് നടക്കുക. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ ട്രേഡ് യൂണിയനും...

രോഗബാധ 8,538, പോസിറ്റിവിറ്റി 10.79%, മരണം 71

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,100 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,538 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 11,366 പേരും കോവിഡ് മരണം...

എആര്‍ നഗര്‍ ബാങ്ക്‌ ക്രമക്കേട്‌; വകുപ്പുതല അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: എആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുകളെ കുറിച്ചുള്ള വകുപ്പുതല അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വകുപ്പുതല അന്വേഷണം നടത്താനുള്ള ഉത്തരവ് ചോദ്യം ചെയ്‌ത്‌ ബാങ്ക് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. അന്വേഷണം തുടരുന്നതില്‍ തടസമില്ലെന്ന്...

കട്ടപ്പനയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: കട്ടപ്പന കാഞ്ചിയാറില്‍ ഇതര സംസ്‌ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബെജാമിന്‍ ബസ്‌കിയെന്ന തൊഴിലാളിയാണ് കഴുത്തു മുറിഞ്ഞ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബെജാമിനും നാല് സുഹൃത്തുക്കളും ചേർന്ന് റൂമെടുത്താണ് താമസിച്ചിരുന്നത്. ജാര്‍ഖണ്ഡില്‍...
- Advertisement -