വിമർശകർക്ക് വിറ്റുതുലച്ചു എന്നു പറയാം, സത്യം അതല്ലല്ലോ; സുരേഷ് ഗോപി
തിരുവനന്തപുരം: അദാനിയെ തിരുവനന്തപുരം വിമാനത്താവളം ഏല്‍പ്പിച്ച നടപടിയിൽ വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടിയുമായി ബിജെപി എംപി സുരേഷ് ഗോപി. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാം, എന്നാൽ അതല്ലല്ലോ സത്യമെന്ന് അദ്ദേഹം പ്രതികരിച്ചു. നിശ്‌ചിത സമയത്തേക്കുള്ള...
ശമ്പള പരിഷ്‌കരണം; അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സമരം ശക്‌തമാക്കി ഡോക്‌ടർമാർ
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, റിസ്‌ക് അലവൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്‌ടർമാർ സമരം ശക്‌തമാക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്‌തിട്ടും തങ്ങളുടെ ആവശ്യത്തോട്...
നിലപാടിൽ മാറ്റമില്ല, പറഞ്ഞത് ഇടതുപക്ഷ നയം; മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കരാറുകാരുടെ ശുപാര്‍ശയുമായി എംഎല്‍എമാർ വരരുതെന്ന പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പരാമര്‍ശം വലിയ വിവാദം സൃഷ്‌ടിച്ച പശ്‌ചാത്തലത്തിലാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്. നിയമസഭയില്‍ താന്‍...
സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ
തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്‌ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇത്തവണ 30 സിനിമകളാണ് അവാർഡിനായി അന്തിമ പട്ടികയിലുള്ളത്. മികച്ച നടൻ, നടി വിഭാഗങ്ങളില്‍ ശക്‌തമായ മൽസരം തന്നെയാണ്...
ഡ്യൂട്ടി ഡോക്‌ടറെ പഞ്ചായത്ത് പ്രസിഡണ്ട് കയ്യേറ്റം ചെയ്‌തതായി പരാതി
കൊല്ലം: ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടറെ കയ്യേറ്റം ചെയ്‌തെന്ന് പരാതി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡണ്ട് കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് പരാതി.
പരുക്കേറ്റ മെഡിക്കൽ ഓഫിസർ...
പോലീസുകാരുടെ സല്യൂട്ട്; മാർഗ നിർദ്ദേശം തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുന്നു
തിരുവനന്തപുരം: പോലീസുകാര്‍ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതില്‍ വ്യക്‌തത വരുത്താനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സല്യൂട്ടില്‍ പോലീസ് മാന്വലിന്റെ ലംഘനങ്ങള്‍ തടയുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനാണ്...
ജലനിരപ്പ് ഉയർന്നു; ഇടുക്കി അണക്കെട്ടിൽ ബ്ളൂ അലർട് പ്രഖ്യാപിച്ചു
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ആദ്യത്തെ ജാഗ്രത നിർദ്ദേശമായ ബ്ളൂ അലർട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ആദ്യ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. നിലവിലെ റൂൾ കർവ്...
സിഐടിയു ചുമതലകളിൽ നിന്ന് ഒഴിവാക്കണം; പാർട്ടി നടപടിക്ക് പിന്നാലെ സികെ മണിശങ്കർ
കൊച്ചി: സിഐടിയുവിന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്‌ഥാന വൈസ് പ്രസിഡണ്ടും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായ സികെ മണിശങ്കർ. എല്ലാ സംഘടനാ ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സിഐടിയു സംസ്‌ഥാന...







































