സ്വർണക്കടത്ത് കേസ്; സ്വപ്നയുടെയും സരിത്തിന്റെയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. അടുത്ത തിങ്കളാഴ്ചത്തേക്കാണ് മാറ്റിവച്ചത്. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരും ഹൈക്കോടതിയിൽ ജാമ്യ ഹരജി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരായ...
മാറ്റിവെച്ച പ്ളസ് വൺ പരീക്ഷ ഒക്ടോബർ 26ന്
തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് മാറ്റിവെച്ച പ്ളസ് വൺ പരീക്ഷ ഒക്ടോബർ 26 ചൊവ്വാഴ്ച നടക്കും. സമയക്രമത്തിൽ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി ബോർഡ് അറിയിച്ചു. ഒക്ടോബർ 18ന് ആയിരുന്നു പ്ളസ് വൺ ക്ളാസുകളിലെ അവസാന...
തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനം; 27.37 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: വികസന പ്രവര്ത്തനങ്ങള് ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന് 27,36,57,684 രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്ജ്. മാസ്റ്റര് പ്ളാനിന്റെ ഭാഗമായി 717 കോടി രൂപയുടെ വികസന...
പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: പേരൂർക്കടയിൽ മാതാവിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തു. സംഭവത്തിൽ ഒക്ടോബർ 30ആം തീയതിക്കകം വിശദീകരണം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം ഫിലിപ്പ് പാറക്കാട്ടാണ് നോട്ടീസ് നൽകിയത്. പേരൂർക്കട...
സംസ്ഥാനത്ത് 26 വരെ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 26ആം തീയതി വരെ അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത. മഴക്കൊപ്പം...
‘കെ- റെയിലിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ’; സർക്കാരിനെതിരെ ബിജെപി
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ കെ- റെയില് പദ്ധതിക്ക് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ എന്ന് ബിജെപി. കേരളത്തിന് ഗുണമുള്ള ഒട്ടേറെ വികസന പദ്ധതികള് മുടങ്ങിക്കിടക്കുമ്പോഴും ദോഷമുണ്ടാക്കുന്ന പദ്ധതിക്കുവേണ്ടി മുഖ്യമന്ത്രി കേന്ദ്ര സര്ക്കാരില് സമ്മര്ദം ചെലുത്തുകയാണെന്ന്...
ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള് അടച്ചു
ഇടുക്കി: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള് അടച്ചു. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴിക്ക് കുറഞ്ഞു. ഇതോടെയാണ് ഇടുക്കി ഡാമിലെ തുറന്ന മൂന്ന് ഷട്ടറുകളില് രണ്ടെണ്ണം...
അനുപമയ്ക്ക് നീതി ലഭിക്കും; കുഞ്ഞിനെ കടത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: പേരൂർക്കടയിൽ നവജാതശിശുവിനെ കടത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്. അമ്മ അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയത് അന്വേഷിക്കും. അനുപമയ്ക്ക് നീതി ലഭിക്കുന്ന രീതിയിൽ ഇടപെടലുണ്ടാകും. കുഞ്ഞിനെ...








































