Wed, Sep 23, 2026
37 C
Dubai

മഴ കനക്കുന്നു; സംസ്‌ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശമനമില്ലാതെ കനത്ത മഴ തുടരുന്നു. കെട്ടിടങ്ങൾ തകർന്നും മരം കടപുഴകിയും ഉണ്ടായ അപകടങ്ങൾ വിവിധ ജില്ലകളിൽ റിപ്പോർട് ചെയ്‌തു. നദികളിൽ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്‌ഥാനത്തെ പ്രധാന...

അമിത ഭീതി വേണ്ട; അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ സജ്‌ജമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ച് സർക്കാർ. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സജ്‌ജമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തുന്നതിനായി...

വാക്‌സിനേഷൻ; ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം രണ്ടരക്കോടി കടന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടര കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേര്‍ക്ക് (2,50,11,209) ആദ്യ ഡോസും...

പൊതു ഇടങ്ങളിലെ കൊടിമരങ്ങൾ; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങൾ സ്‌ഥാപിക്കുന്നതിന് എതിരെ ഹൈക്കോടതി. സംസ്‌ഥാനത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളിൽ കൊടിമരങ്ങളാണ് എന്ന് കോടതി വിമർശിച്ചു. കൊടിമരങ്ങൾ സ്‌ഥാപിക്കുന്നത് പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നു....

മാനസികാരോഗ്യം പ്രധാനം, പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തും; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുക എന്നുള്ളത് സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും വരും വർഷങ്ങളിലെ പ്രധാന ദൗത്യങ്ങളിൽ ഒന്നാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ സാക്ഷരതയ്‌ക്കായി മാനസികാരോഗ്യം സംബന്ധിച്ചുള്ള അവബോധം ശക്‌തിപ്പെടുത്തും. വീടുകളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും...

രോഗബാധ 7,823, പോസിറ്റിവിറ്റി 9.09% മരണം 106

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86,031 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,823 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 12,490 പേരും കോവിഡ് മരണം...

കേരളത്തിൽ കനത്ത മഴ തുടരും, 13 ജില്ലകൾക്ക് മുന്നറിയിപ്പ്; അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ബുധനാഴ്‌ച ജാഗ്രതാ നിർദ്ദേശം നൽകി. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ...

മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സംവിധാനം വേഗത്തിലാക്കും; മന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സുതാര്യമാക്കുവാനും സമയ ബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫീസ് നിരക്കുകള്‍ വ്യക്‌തമായി ജനങ്ങളെ അറിയിക്കുവാനുള്ള സംവിധാനം ഓഫിസിലും...
- Advertisement -