Thu, Jul 9, 2026
34.9 C
Dubai

സൗജന്യ ചികിൽസയിൽ കേരളം ഒന്നാമത്; സംസ്‌ഥാനത്തിന്‌ മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ

ന്യൂഡെൽഹി: കേരളത്തിലെ ആരോഗ്യ മേഖലക്ക് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിൽസ നല്‍കിയ...

എൽഡിഎഫിനെ പിന്തുണച്ച് ബിജെപി; കോട്ടയം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്‌ടമായി

കോട്ടയം: എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ കോട്ടയം നഗരസഭയിൽ യുഡിഎഫ് നിലംപൊത്തി. 52 അംഗ നഗരസഭയിൽ 22 വീതം അംഗങ്ങളാണ് യുഡിഎഫിനും എൽഡിഎഫിനുമുള്ളത്. ഇതിൽ 29 അംഗങ്ങളാണ് എൽഡിഎഫ് പ്രമേയത്തെ...

സംസ്‌ഥാനത്ത് 5.17 കോടിയുടെ 12 ആയുഷ് പദ്ധതികൾ; ഉൽഘാടനം നാളെ

തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി സംസ്‌ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്‌ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉൽഘാടനം നാളെ നടക്കും. നാളെ ഉച്ചയ്‌ക്ക് 2...

27ലെ ഹർത്താലിന് എതിരായ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: സെപ്റ്റംബർ 27ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദുമായി ബന്ധപ്പെട്ടുള്ള ഹരജി കേരള ഹൈക്കോടതി തീർപ്പാക്കി. ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. കൊല്ലം ശാസ്‌താംകോട്ട...

‘കൈയ്യും കാലും തല്ലിയൊടിക്കും’; കോൺഗ്രസ് വിട്ട പിഎസ്‌ പ്രശാന്തിന് വധഭീഷണി

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന പിഎസ് പ്രശാന്തിന് നേരെ വധഭീഷണി. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയാല്‍ ആരും ചോദിക്കാന്‍ ഇല്ലെന്ന് വിചാരിച്ചോ നിന്റെ കൈയ്യും കാലും തല്ലിയൊടിക്കും എന്ന് ടെലിഫോണില്‍ വിളിച്ച്...

പ്ളസ് വൺ പ്രവേശനം: ആശങ്ക വേണ്ട, എല്ലാ കുട്ടികൾക്കും അവസരം; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ വിദ്യാർഥികൾക്കും അവസരം ലഭിക്കുമെന്ന് വ്യക്‌തമാക്കിയ അദ്ദേഹം, സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജില്ലകളില്‍ നിന്ന് കുറവുള്ള ജില്ലകളിലേക്ക്...

റോഡിന് നടുവിൽ ഒറ്റയാന്റെ ആക്രമണം; വീട്ടമ്മയെ ചവിട്ടിക്കൊന്നു

ഇടുക്കി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം. ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജിയാണ് (36) മരിച്ചത്. മഹേന്ദ്രകുമാർ ഓടിയതിനാൽ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. ഇരുവരും...

ഫാഷൻ ഗോൾഡ് തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപക കൂട്ടായ്‌മ

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം തേടി നിക്ഷേപകരുടെ കൂട്ടായ്‌മ. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്‌തികരമല്ലെന്നാണ് ആക്ഷേപം. സംസ്‌ഥാന പോലീസ് മേധാവിയെ നേരിൽകണ്ടാണ് നിക്ഷേപകർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഫാഷൻ...
- Advertisement -