Wed, Sep 23, 2026
38 C
Dubai

കോർപറേഷനിലെ നികുതി തട്ടിപ്പ്; നേമത്ത് മാത്രം 26 ലക്ഷത്തിലധികം രൂപയുടെ തിരിമറി

തിരുവനന്തപുരം: കോർപറേഷനിലെ നികുതി തട്ടിപ്പ് സ്‌ഥിരീകരിച്ച് പോലീസ്. ബാങ്ക് രേഖകൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ നേമം സോണിൽ മാത്രം 25 ദിവസത്തെ നികുതിപ്പണം തട്ടിയെടുത്തെന്ന് വ്യക്‌തമായി. ജാമ്യമില്ലാ കുറ്റം തെളിഞ്ഞിട്ടും പ്രതികളെ അറസ്‌റ്റ്‌ ചെയ്യാനുള്ള...

കരുവന്നൂർ സഹകരണ ബാങ്ക്; 150 കോടിയുടെ സഹായം നൽകണമെന്ന് ശുപാർശ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന് 150 കോടി രൂപയുടെ സഹായം നൽകണമെന്ന് സർക്കാരിന് ശുപാർശ. വായ്‌പാ തട്ടിപ്പിൽ സർക്കാർ നിയോഗിച്ച ഒൻപതംഗ സമിതി സർക്കാരിന് റിപ്പോർട് സമർപ്പിച്ചു. ബാങ്കിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനും, തകർച്ചയിൽ...

ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ വിദ്യാർഥികളെ കയറ്റാനാകില്ല; സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സ്‌കൂൾ തുറന്നാലും കുട്ടികളെ കയറ്റാനാകില്ലെന്ന് സ്വകാര്യ ബസുടമകൾ. ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം...

കുറയാതെ ഇന്ധനവില; ഡീസൽ സെഞ്ചുറിയിലേക്ക് കുതിക്കുന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. ഡീസലിന് 37 പൈസയും, പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസൽ വില 99.45 രൂപയും പെട്രോളിന് 106.08 രൂപയുമാണ്...

അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകും; റവന്യൂ മന്ത്രി

തിരുവനന്തപുരം: സ്വകാര്യ വ്യക്‌തികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകുമെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ഭൂപ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കാണുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും കുടിയേറ്റക്കാരുടെ അവകാശങ്ങൾ...

കൊല്ലത്ത് സിപിഎമ്മിൽ അച്ചടക്ക നടപടി; രണ്ട് പേരെ തരംതാഴ്‌ത്തി

കൊല്ലം: ജില്ലയിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്‌ചാത്തലത്തില്‍ സിപിഎമ്മില്‍ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിആര്‍ വസന്തന്‍, എന്‍എസ് പ്രസന്നകുമാര്‍ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് പാര്‍ട്ടി നടപടി...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്‌ഥാനത്ത് മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മൂലം വരുന്ന അഞ്ച് ദിവസം സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ്. ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. മുന്നറിയിപ്പിനെ തുടർന്ന് വിവിധ...

ഇടുക്കിയില്‍ സ്‌ട്രോക്കിനുള്ള ആദ്യ ത്രോമ്പോലൈസിസ് ചികിൽസ വിജയകരം

ഇടുക്കി: തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിൽസ വിജയകരം. 68 വയസുള്ള വണ്ണാപുരം സ്വദേശിക്കാണ് ചികിൽസ നല്‍കിയത്. ന്യൂറോളജിസ്‌റ്റ് ഡോ. ജോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് ത്രോമ്പോലൈസിസ് ചികിൽസ പൂര്‍ത്തിയാക്കിയത്. മലയോര ജില്ലയായ...
- Advertisement -