Wed, Sep 23, 2026
34 C
Dubai

നാളെ മുതൽ ബെവ്‌കോയുടെ പ്രവർത്തന സമയത്തിൽ മാറ്റം

തിരുവനന്തപുരം: ബെവ്‌കോയുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇനി മുതൽ രാവിലെ 10 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം. കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. നാളെ മുതൽ പുതിയ സമയ...

സംസ്‌ഥാനത്ത് ആദ്യഡോസ് വാക്‌സിനേഷൻ ലക്ഷ്യത്തിലേക്ക്; 93 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേര്‍ക്ക് (1,15,23,278) രണ്ടാം ഡോസും നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും...

സാമ്പത്തിക തട്ടിപ്പ് കേസ്; മോന്‍സൺ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സൺ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് റിമാന്‍ഡ് നീട്ടിയത്. ക്രൈം ബ്രാഞ്ച് കസ്‌റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് മോന്‍സനെ എറണാകുളം എസിജെഎം കോടതിയില്‍...

രോഗബാധ 12,288, പോസിറ്റിവിറ്റി 12.37% മരണം 141

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 99,312 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,288 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 15,808 പേരും കോവിഡ് മരണം...

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; പ്രതികൾ പോലീസിൽ കീഴടങ്ങി

കോട്ടയം: കങ്ങഴ ഇടയപ്പാറയില്‍ യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വദേശി മഹേഷ് തമ്പാന്‍ (32) ആണ് കൊല്ലപ്പെട്ടത്. ഒരു കിലോമീറ്റർ മാറി ഇടയപ്പാറ കവലയിൽനിന്ന് ഇയാളുടെ വെട്ടിമാറ്റിയ കാൽപാദം കണ്ടെത്തി. പ്രതികൾ മണിമല പോലീസ്...

നോക്കുകൂലി സമ്പ്രദായത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നോക്കുകൂലിക്കെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ വാക്കാൽ പറഞ്ഞു. നോക്കുകൂലി ചോദിക്കുന്നവര്‍ ആരായാലും അവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ...

വന്യജീവി ആക്രമണം; സമഗ്ര പദ്ധതിയ്‌ക്ക് സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ സംസ്‌ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയ്യാറാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആഗോള, ദേശീയ വിദഗ്‌ധരുമായി കൂടിയാലോചിച്ച് കേരളത്തിന്റെ ഭൂമിശാസ്‌ത്ര പശ്‌ചാത്തലത്തില്‍ വേണം സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കേണ്ടത്....

മഹാരാജാസ് പ്രിൻസിപ്പാളിന് എതിരെ സമരവുമായി ഒരു വിഭാഗം അധ്യാപകർ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിനെതിരെ പ്രതിഷേധ സമരവുമായി ഒരു വിഭാഗം അധ്യാപകർ. ഏകപക്ഷീയമായി ഇടപെടുന്ന പ്രിൻസിപ്പാൾ, യോഗങ്ങളിൽ സ്‍ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം. എന്നാൽ പ്രിൻസിപ്പാൾ മാത്യു ജോർജ് ആരോപണം...
- Advertisement -