Thu, Jul 9, 2026
33.6 C
Dubai

പിഎസ്‌സി; അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: വിവിധ തസ്‍തികകളിലേക്ക് അപേക്ഷ നൽകാനുള്ള തീയതി പിഎസ്‌സി നീട്ടി. സെപ്റ്റംബർ 22ന് അവസാന തീയതി നിശ്‌ചയിച്ച തസ്‍തികകളിലേക്ക് സെപ്റ്റംബര്‍ 29 വരെ അപേക്ഷിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു. Read also: പ്രൊഫസര്‍ ടിജെ ജോസഫിനെ...

‘സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ല’; മുഖ്യമന്ത്രി

തിരുവനന്തപുരം: സർവകക്ഷി യോഗം ചേരില്ലെന്നും ഓരോരുത്തരും അവരവരുടെ പ്ളാറ്റുഫോമിന് അകത്ത് വിവാദം പരിഹരിക്കാനും തെറ്റ് തിരുത്തിക്കാനും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗം വിളിക്കുമോയെന്ന ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു...

സംസ്‌ഥാനത്തിന് 4.91 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 4,91,180 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 4,61,180 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 30,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 1,56,150 ഡോസ്, എറണാകുളത്ത്...

സംസ്‌ഥാനത്ത് രണ്ട് മാസത്തിനുള്ളിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷൻ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ഡോസ് വാക്‌സിനേഷൻ ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം തന്നെ...

പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദർശിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായി പ്രൊഫസര്‍ ടിജെ ജോസഫിനെ നിയമിക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോർട്. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ജോസഫിനെ സന്ദര്‍ശിച്ചിരുന്നു. എന്നാൽ സൗഹാര്‍ദ്ദ സന്ദര്‍ശനം മാത്രമാണിത്...

സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാകുന്നു; ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ കേസുകളുടെ നിരക്ക് 13 ശതമാനം ആയെന്നും ഗുരുതര കേസുകള്‍ കുറയുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗമുക്‌തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചെന്നും അദ്ദേഹം...

‘ഒരു സീറ്റില്‍ ഒരു കുട്ടി’; വിദ്യാര്‍ഥികളുടെ യാത്രയ്‌ക്ക്‌ മാര്‍ഗരേഖ തയ്യാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കി. ഒരു സീറ്റില്‍ ഒരു കുട്ടിയെ മാത്രമേ...

വാക്‌സിൻ ഇടവേളയിൽ ഇളവ്; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം അപ്പീൽ നൽകി

കൊച്ചി: കോവിഡ് വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻപാകെയാണ് അപ്പീൽ സമർപ്പിച്ചത്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന്...
- Advertisement -