Thu, Sep 24, 2026
38 C
Dubai

സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ മഴ തുടരും; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയത്‌. ഉച്ചക്ക്...

യുവതിയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; ഭർതൃസഹോദരൻ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പണിമൂല സ്വദേശിനി വൃന്ദയെ ഭർത്താവിന്റെ സഹോദരൻ സിബിൻലാൽ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ വൃന്ദ തിരുവനന്തപുരം മെഡിക്കൽ കോളേജ്...

വവ്വാൽ സാമ്പിളിൽ നിപ സാന്നിധ്യം, ആന്റിബോഡി കണ്ടെത്തി; ആരോഗ്യമന്ത്രി

കോഴിക്കോട്: ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളുടെ സാമ്പിളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചു. സാമ്പിളുകളിൽ നിന്ന് നിപയ്‌ക്ക് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്നും...

സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കും; ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതലുള്ള റോഡ് ടാക്‌സാണ്...

മോൻസൺ മാവുങ്കലിന്റെ പോലീസ് ബന്ധം ഇന്റലിജൻസ് അന്വേഷിക്കും

കൊച്ചി: മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ ഇന്റലിജൻസ് അന്വേഷണം നടത്തും. ഐജി ലക്ഷ്‌മൺ, മുൻ ഡിഐജി സുരേന്ദ്രൻ എന്നിവർ അന്വേഷണ പരിധിയിൽ ഉൾപ്പെടും. അതേസമയം, മോൻസൺ മാവുങ്കലുമായി പോലീസ് ഉദ്യോഗസ്‌ഥർ...

കിറ്റിലെ ഏലയ്‌ക്ക ക്രമക്കേട്; അന്വേഷണം നടത്തുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണക്കിറ്റിലേക്കുള്ള ഏലയ്‌ക്ക സംഭരിച്ചതിലെ ക്രമക്കേടില്‍ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയാണ് കിറ്റില്‍ ഏലയ്‌ക്ക ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഏലയ്‌ക്ക സംഭരിച്ചതില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്...

കൊച്ചിയിൽ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി മരിച്ച നിലയിൽ

കൊച്ചി: ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ ശ്രദ്ധയെയാണ് പോണേക്കരയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ശ്രദ്ധയുടെ മുറിയിലെത്തിയ സുഹൃത്തുകളാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്‌മഹത്യ ആണെന്നാണ്...

പാർടി പുനഃസംഘടന ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ ആകരുത്; കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് പുനഃസംഘടന ​ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ ആകരുതെന്ന് കെ മുരളീധരൻ എംപി. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുനഃസംഘടന നീണ്ടുപോകരുത്. താൻ നിർദ്ദേശിക്കുന്നവരിൽ പ്രവർത്തിക്കാത്തവർ ഉണ്ടെങ്കിൽ നിർദാക്ഷിണ്യം...
- Advertisement -