സിപിഐ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; ആനി രാജയുടെ പ്രസ്‌താവന ചർച്ചയാകും
ന്യൂഡെൽഹി: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഡെൽഹി അജോയ് ഭവനില്‍ ചേരും. കേരള പോലീസിന് എതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ നടത്തിയ പ്രസ്‌താവന വിവാദമായി നിൽക്കുന്ന പശ്‌ചാത്തലത്തിലാണ് രണ്ട്...
സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം; ഇളവുകൾ അനുവദിക്കാൻ സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരും. സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്ന് തുടരുമ്പോഴും ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടിയതോടെ ഇന്ന് നടക്കുന്ന യോഗത്തിൽ കൂടുതൽ...
പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍
എറണാകുളം: പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്‌റ്റില്‍. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെയാണ് പോത്താനിക്കാട് പോലീസ് അറസ്‌റ്റ്...
തീപിടിച്ച നിരക്ക്; കൊച്ചി-കുവൈറ്റ് യാത്രാ ടിക്കറ്റിന് 2.43 ലക്ഷം രൂപ
കൊച്ചി: കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചതോടെ കേരളത്തിൽ നിന്നുൾപ്പടെ നിരവധി ആളുകളാണ് കുവൈറ്റിൽ എത്തുന്നത്. എന്നാൽ കൊച്ചിയിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാനയാത്രയുടെ നിരക്കാണ് ഇപ്പോൾ അതിശയിപ്പിക്കുന്നത്. ഈ മാസം 9ആം തീയതിലേക്കുള്ള...
ഹൈക്കോടതി ജഡ്‌ജിയായി പരിഗണിക്കണം; ജില്ലാ ജഡ്‌ജിയുടെ ആവശ്യം തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: ഹൈക്കോടതി ജഡ്‌ജിയായി തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ജില്ലാ ജഡ്‌ജി സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇടുക്കി ജില്ലാ ജഡ്‌ജി മുഹമ്മദ് വസീം ആണ് ഹൈക്കോടതി ജഡ്‌ജി സ്‌ഥാനത്തേക്ക് തന്റെ പേര്...
ഹണിട്രാപ്; മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
അങ്കമാലി: ഹണിട്രാപ്പിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്‌കന് നേരെയാണ് അക്രമമുണ്ടായത്. ഇയാളെ വിളിച്ചുവരുത്തി പണം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ മർദ്ദിച്ച് അവശനാക്കുകയും ചെയ്‌തു. പണം നൽകിയില്ലെങ്കിൽ ഹണിട്രാപ്പിൽ പെടുത്തുമെന്നായിരുന്നു...
അങ്കണവാടി പുസ്‌തകങ്ങളുടെ ജെൻഡർ ഓഡിറ്റ്; മന്ത്രിക്ക് റിപ്പോർട് കൈമാറി
തിരുവനന്തപുരം: സംസ്‌ഥാനത്തെ അങ്കണവാടി പുസ്‌തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട് ഡോക്‌ടർ ടികെ ആനന്ദി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജിന് കൈമാറി. വനിത ശിശു വികസന വകുപ്പ് ഡയറക്‌ടർ ടിവി...
കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുൻപിൽ ഹാജരാവും, ഒളിച്ചോടില്ല; പിഎംഎ സലാം
മലപ്പുറം: കുഞ്ഞാലിക്കുട്ടിയെ ഇഡി(എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) വിളിപ്പിച്ചതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ്. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുൻപിൽ ഹാജരാവുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമാണ് അറിയിച്ചത്. ഇഡിയിൽ നിന്നും കുഞ്ഞാലിക്കുട്ടി...








































