Sat, Jul 25, 2026
30.7 C
Dubai

ഇത്തവണ ഓണാഘോഷം വെർച്വലായി; പദ്ധതികളുമായി ടൂറിസം വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾ വെർച്വലായി നടത്താൻ തീരുമാനിച്ചതായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി ഓഗസ്‌റ്റ് 14ആം തീയതി വൈകുന്നേരം 6...

ചർച്ചകൾ ഗുണം ചെയ്യും; പാർടി വ്യക്‌തിയിലേക്ക് ചുരുങ്ങിയിട്ടില്ല; എംകെ മുനീർ

കോഴിക്കോട്: മുസ്‌ലിം ലീഗിനകത്തെ പ്രശ്‌നങ്ങളിലെ ചര്‍ച്ചകള്‍ പാർടിക്ക് ഗുണം ചെയ്യുമെന്ന് എംകെ മുനീര്‍ എംഎല്‍എ. ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന മാറ്റങ്ങള്‍ ലീഗ് നടപ്പാക്കും. വിമർശനങ്ങളോട് തുറന്ന സമീപനമാണ് ഉള്ളതെന്നും പ്രവർത്തക സമിതി എല്ലാ കാര്യങ്ങളും...

സ്‍ത്രീകള്‍ക്ക് നേരേ അശ്ളീല ചേഷ്‌ടകള്‍; യൂട്യൂബർ അറസ്‌റ്റിൽ

കൊച്ചി: സ്‍ത്രീകള്‍ക്കെതിരെ അശ്ളീല ചേഷ്‌ടകള്‍ കാട്ടുന്ന 'പ്രാങ്ക് വീഡിയോ' ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്‌ത യുവാവിനെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. എറണാകുളം ചിറ്റൂര്‍ റോഡ് വലിയപറമ്പില്‍ ആകാശ് സൈമണ്‍ മോഹന്‍ (26)...

ചന്ദ്രികയിൽ സാമ്പത്തിക ക്രമക്കേട്; 16 കോടി കാണാനില്ല; പരാതിയുമായി ജീവനക്കാർ

തിരുവനന്തപുരം: ചന്ദ്രികയിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ജീവനക്കാരുടെ പരാതി. 2016- 17ൽ വാർഷിക വരിസംഖ്യ പിരിച്ച വകയിൽ ലഭിച്ച 16 കോടി കാണാനില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ കൂട്ടായ്‌മ രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രികയുടെ സ്‌ഥലം തുച്ഛമായ...

കരിപ്പൂർ സ്വർണക്കവർച്ച: അന്വേഷണ സംഘത്തെ കൊല്ലാൻ പ്രതികൾ പദ്ധതിയിട്ടു; പോലീസ്

കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ചാ കേസിൽ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പ്രതികൾ പദ്ധതി ഇട്ടിരുന്നുവെന്ന് പോലീസ്. രേഖകളില്ലാത്ത വാഹനം ഉപയോ​ഗിച്ച് ഇടിച്ചു കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്‌റ്റർ...

എതിരഭിപ്രായക്കാരോട് പകയില്ല, പുറത്തുവരുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്ക്; കെഎം ഷാജി

കോഴിക്കോട്: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് മുസ്‌ലിം ലീഗിൽ നിന്ന് പുറത്തുവരുന്നതെന്ന് കെഎം ഷാജി. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമികമായോ കൊല്ലപ്പെടുന്ന രാഷ്‌ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസിലാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക്...

സംസ്‌ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി. ഞായറാഴ്‌ച മാത്രമാണ് ലോക്ക്ഡൗണ്‍ എന്നതിനാല്‍, പോലീസ് പരിശോധന കര്‍ശനമാക്കും. സംസ്‌ഥാനത്ത് രണ്ടര മാസത്തോളം ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ...

സംസ്‌ഥാനത്ത് കനത്ത മഴ തുടർന്നേക്കും; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...
- Advertisement -