രോഗബാധ 17,106, പോസിറ്റിവിറ്റി 17.73%, മരണം 83
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96,481 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 17,106 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 20,846 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത്...
കോവിഡ് ബാധിതരുടെ പരീക്ഷ വൈകുന്നു; ആശങ്കയിൽ കാലിക്കറ്റ് വിദ്യാർഥികൾ
കോഴിക്കോട്: കോവിഡ് ബാധിതരായ വിദ്യാർഥികളുടെ പരീക്ഷ വൈകുന്നതിനാൽ പിജിക്ക് അപേക്ഷിക്കാനാകാതെ കാലിക്കറ്റ് സർവകലാശാല വിദ്യാർഥികൾ ആശങ്കയിൽ. ഒരു വർഷം നഷ്ടപ്പെടുമോ എന്ന ഭയമാണ് വിദ്യാർഥികളെ അലട്ടുന്നത്.
കോവിഡ് ബാധിതരായതിനാൽ ബിരുദ പരീക്ഷ എഴുതാനാകാതെ പോയ...
മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ചയാളെ വാഹനമിടിപ്പിച്ച സംഭവം; കാർ പിടിച്ചെടുത്തു
കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയത് ചോദ്യം ചെയ്ത കോർപറേഷൻ കൗൺസിലറുടെ ഭർത്താവിനെ വാഹനമിടിപ്പിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അപകടപ്പെടുത്താൻ ശ്രമിച്ച കാർ പോലീസ് പിടിച്ചെടുത്തു. പ്രതി ആനന്ദ് ഇപ്പോഴും ഒളിവിലാണ്. കൊച്ചി കോർപറേഷൻ...
ഷവർമയുടെ പേരിൽ അക്രമം; മൂന്ന് ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്
കോതമംഗലം: ഷവർമയുടെ പേരിൽ അക്രമം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ. കോതമംഗലം സെന്ററിൽ പ്രവർത്തിക്കുന്ന കഫേറ്റീരിയയിലാണ് സംഭവം. കഫേ ഉടമയേയും ഇദ്ദേഹത്തിന്റെ ഭാര്യയെയും ഒരു ജീവനക്കാരനെയും ബിജെപി പ്രവർത്തകർ മർദ്ദിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഓര്ഡര്...
കൊലക്കളമായി തൃശൂർ; മധ്യവയസ്കനെ കുത്തിക്കൊന്നു
തൃശൂർ: തിരുവോണ ദിനത്തിൽ കൊലക്കളമായി മാറി തൃശൂർ. രണ്ട് കൊലപാതകങ്ങളാണ് ഇന്ന് ജില്ലയിൽ നടന്നത്. കീഴ്ത്താണിയിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ചെന്ത്രാപ്പിന്നിയിലും കൊലപാതകം നടന്നു. മധ്യവയസ്കനെ കുത്തിക്കൊല്ലുകയായിരുന്നു.
കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്....
വീട് കയറി ആക്രമണം; തൃശൂരിൽ യുവാവ് മരിച്ചു
തൃശൂർ: വീട് കയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തൃശൂർ കിഴുത്താണിയിൽ ആണ് സംഭവം. വീട്ടുവാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു വീട് കയറി ആക്രമണം. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ്...
തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവല്ലത്ത് യുവതിയെ അയൽവാസി തലയ്ക്ക് കല്ലെറിഞ്ഞു കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി (40) ആണ് കൊല്ലപ്പെട്ടത്.
അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. അയൽവാസിയായ ഗിരീഷാണ് രാജിയെ കല്ലെറിഞ്ഞത്....
ഓണക്കിറ്റിലെ ഏലത്തിനെതിരായ ആരോപണം; വാസ്തവ വിരുദ്ധമെന്ന് മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി ജിആർ അനിൽ. വിഡി സതീശന്റെ ആരോപണം വാസ്തവ വിരുദ്ധമാണ്. എന്നാൽ ആരോപണം ഉയർന്ന സ്ഥിതിക്ക് പരിശോധിക്കാമെന്നും മന്ത്രി...








































