കേരളം ഭീകര സംഘടനകളുടെ താവളം; ആരോപണവുമായി ജെപി നഡ്ഡ
കോഴിക്കോട്: കേരളം ഭീകരസംഘടനകളുടെ താവളമാണെന്നും, ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറിയെന്നും ആരോപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. സ്‌ത്രീകൾക്കും കുട്ടികൾക്കും ഇവിടെ രക്ഷയില്ലെന്നും, പോലീസ് എല്ലാത്തിനും മൂകസാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു....
അഫ്‌ഗാൻ ജയിൽ മോചിതരായവരിൽ 9 മലയാളി യുവതികളും; റിപ്പോർട്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യത്തെ വിവിധ ജയിലുകളിലായി കഴിഞ്ഞിരുന്ന 5000ത്തോളം തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്. ഇക്കൂട്ടത്തിൽ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമ അടക്കം 9 മലയാളി...
ഐഎസ് ബന്ധം; കണ്ണൂരിൽ രണ്ട് യുവതികൾ അറസ്‌റ്റിൽ
കണ്ണൂർ: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് യുവതികളെ കണ്ണൂരിൽ അറസ്‌റ്റ് ചെയ്‌തു. രാവിലെ ഏഴ് മണിയോടെ കണ്ണൂരിലെത്തിയ എൻഐഎ സംഘം താണയിലെ ഷിഫാ ഹാരിസ്, മിസ്‌ഹ സിദ്ദീഖ് എന്നിവരെയാണ് അറസ്‌റ്റ്...
നിമിഷ ഫാത്തിമ ജയില്‍ മോചിതയായെന്ന് വിവരം; നാട്ടിൽ എത്തിക്കണമെന്ന് അമ്മ
തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന് അഫ്‌ഗാനിസ്‌ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന നിമിഷ ഫാത്തിമ മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു. നിമിഷയെ ഉടന്‍ ഇന്ത്യയിൽ എത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്റെ മകള്‍ തെറ്റുകാരിയല്ലെന്നും അവര്‍ക്ക് ജീവിക്കാന്‍...
മൂന്നാം ഡോസ് വാക്‌സിന് മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്രം; കണ്ണൂര്‍ സ്വദേശിക്ക് തിരിച്ചടി
കൊച്ചി: മൂന്നാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്രം...
കര്‍ണാടകയുടെ അതിര്‍ത്തി നിയന്ത്രണങ്ങള്‍; അടിയന്തര ഘട്ടത്തില്‍ ഇളവ് നല്‍കിക്കൂടേയെന്ന് ഹൈക്കോടതി
കൊച്ചി: അതിര്‍ത്തിയില്‍ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്‌റഫ് നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. അടിയന്തര ചികിൽസ ആവശ്യമുണ്ടെങ്കില്‍...
സോളാറിലെ സിബിഐ എഫ്‌ഐആർ; സത്യം തെളിയുമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: സോളാർ കേസിൽ സിബിഐ സമർപ്പിച്ച എഫ്‌ഐആറിൽ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്വേഷണത്തിൽ സത്യം തെളിയുമെന്ന് സുരേന്ദ്രൻ പറഞ്ഞു. സിബിഐ അന്വേഷണത്തിൽ രാഷ്‌ട്രീയമുണ്ടാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയും...
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തൂങ്ങിമരിച്ചു
തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊഴിയൂർ ചൂരക്കോടി സ്വദേശി ഷാജിയെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏപ്രിൽ 15ന് ആയിരുന്നു മദ്യപിക്കാനായി പണം നൽകാത്തതിനെ...








































