Mon, Nov 16, 2026
29 C
Dubai

സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം; കടയിൽ പോകാൻ ഇളവ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ള്യൂഐപിആര്‍) 8ന് മുകളിലുള്ള സ്‌ഥലങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ നിർദ്ദേശിച്ചു. ഡബ്ള്യൂഐപിആര്‍ നിരക്ക് 14ല്‍...

സിനിമയില്‍ അര നൂറ്റാണ്ട്; മമ്മൂട്ടിയെ സംസ്‌ഥാന സര്‍ക്കാര്‍ ആദരിക്കും

തിരുവനന്തപുരം: സിനിമയില്‍ 50 വർഷങ്ങൾ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്‌ഥാന സര്‍ക്കാര്‍ ആദരിക്കുമെന്ന് സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. സജി...

വ്യാജ സ്‌ക്രീൻഷോട്ട്; ‘കള്ളപ്രചാരണം നടത്തി മൂക്കിൽ വലിച്ച് കളയാമെന്ന വ്യാമോഹം കയ്യിലിരിക്കട്ടെ’

മലപ്പുറം: തന്റെ പേരിൽ ലീഗ് സൈബർ പോരാളികൾ വ്യാജ സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുന്നതായി മുൻമന്ത്രി കെടി ജലീൽ. തിരഞ്ഞെടുപ്പ് കാലത്തും ഇത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. നിജസ്‌ഥിതി മനസിലാക്കാതെ ചില പണ്ഡിതൻമാർ പോലും ഇതേറ്റുപിടിച്ച് അഭിപ്രായം...

നിയമസഭാ കയ്യാങ്കളി കേസ്; നീതി കിട്ടുംവരെ പോരാടുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ നീതി ലഭിക്കും വരെ പോരാടുമെന്ന് മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹരജിയില്‍ ഈ മാസം 31ന് കോടതി വാദം...

രാജ്‌മോഹൻ ഉണ്ണിത്താനോട് അപമര്യാദയായി പെരുമാറി; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയോട് ട്രെയിനിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ട് കോൺഗ്രസ് അംഗങ്ങളെ പാർടിയിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌തു. പ്രവാസി കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് പത്‌മരാജൻ ഐങ്ങോത്ത്, അനിൽ...

സംസ്‌ഥാനത്തെ 11 ജില്ലകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡെൽഹി: രാജ്യത്ത് റിപ്പോർട് ചെയ്യുന്നതിൽ 51.51 ശതമാനം കോവിഡ് കേസുകളും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഒരു ലക്ഷത്തിലധികം പേർ ചികിൽസയിൽ ഉളളതും കേരളത്തിൽ മാത്രമാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ...

പട്ടയഭൂമിയിലെ മരംമുറി; പൊതുതാല്‍പര്യ ഹരജി വിധിപറയാന്‍ മാറ്റി ഹൈക്കോടതി

കൊച്ചി: പട്ടയഭൂമിയിലെ മരം മുറിക്കേസുകള്‍ സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി വിധിപറയാനായി മാറ്റി. വെള്ളിയാഴ്‌ച ഹൈക്കോടതി ഹരജി പരിഗണിക്കും. വെള്ളിയാഴ്‌ചക്കകം കേസ് ഡയറിയടക്കമുള്ള വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ കൈമാറാന്‍ സര്‍ക്കാരിന് ചീഫ് ജസ്‌റ്റിസ്...

സംസ്‌ഥാനത്ത്‌ 5.11 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590,...
- Advertisement -