Mon, Nov 16, 2026
30 C
Dubai

നികുതി വെട്ടിച്ച് കടത്ത്; ഒരു കോടി രൂപയുടെ ബീഡി പിടികൂടി

തിരുവനന്തപുരം: നികുതി വെട്ടിച്ച് സംസ്‌ഥാനത്തെത്തിച്ച ഒരു കോടി രൂപയുടെ ബീഡി പിടിച്ചെടുത്തു. നികുതി വെട്ടിച്ച് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ എത്തിച്ച ബീഡിയാണ് സംസ്‌ഥാന ജിഎസ്‍ടി ഉദ്യോഗസ്‌ഥര്‍ പിടികൂടിയത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ...

കോവിഡ് മാനദണ്ഡ ലംഘനം; നടൻ മമ്മൂട്ടിക്കെതിരെ കേസെടുത്തു

കോഴിക്കോട്: നടൻ മമ്മൂട്ടിക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന ആരോപണത്തിൽ കേസെടുത്ത് പോലീസ്. മമ്മൂട്ടിക്കൊപ്പം നടൻ രമേശ് പിഷാരടി, ആന്റോ ജോസഫ് എന്നിവർക്കെതിരെയും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. എലത്തൂർ പോലീസാണ് കേരള പകർച്ചവ്യാധി നിയമപ്രകാരം...

സംസ്‌ഥാനത്ത്‌ മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

കൊച്ചി: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇന്നും നാളെയും 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ...

മാനസ കൊലക്കേസ്; പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ പിടിയിൽ

തിരുവനന്തപുരം: കോതമംഗലത്ത് ദന്ത ഡോക്‌റായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി അറസ്‍റ്റില്‍. പാറ്റ്‌നയില്‍ പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷാണ് പിടിയിലായത്. പറ്റ്‌നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെയാണ് രാഖില്‍ മുന്‍ഗറില്‍...

കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ സർട്ടിഫിക്കറ്റ്; നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി

കൊച്ചി: കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്‌ഥാന സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി. മരുന്നുകളോട് അലർജി ഉള്ളവർക്ക് വാക്‌സിൻ സ്വീകരിക്കാൻ സംവിധാനമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി പോളി...

പെട്ടിമുടി ദുരന്തം; കാണാതായവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടേത് സിവിൽ ഡെത്തായി ഉടൻ പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി. നാല് പേരെയാണ് ദുരന്തത്തിൽ കാണാതായത്. ഇവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി കെ...

‘വാക്‌സിനെടുത്തിട്ടും കോവിഡ്’; കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തിട്ടും വൈറസ് ബാധ സ്‌ഥിരീകരിച്ചുവെന്ന കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യഥാര്‍ഥത്തില്‍ കേന്ദ്ര റിപ്പോര്‍ട് വാക്‌സിനേഷന്റെ ഫലപ്രാപ്‌തിയെയാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ആറ് പേര്‍ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. പോലീസ് എഫ്ഐആറിലെ ആദ്യ ആറ് പ്രതികളെ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. ടിആര്‍ സുനില്‍ കുമാര്‍, ബിജു കരീം, റജി അനിൽ കുമാർ, കിരൺ,...
- Advertisement -