Mon, Nov 16, 2026
30 C
Dubai

സ്‍ത്രീധന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ദാക്ഷിണ്യമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‍ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ദാക്ഷിണ്യമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിസ്‍മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഉത്തരവിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. "ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന...

ക്രിസ്‌ത്യൻ നാടാർ വിഭാഗം ഒബിസി പട്ടികയിൽ; സർക്കാർ ഉത്തരവിന് സ്‌റ്റേ

കൊച്ചി: ക്രിസ്‌ത്യൻ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവിന് സ്‌റ്റേ. ഒബിസി സംവരണ പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന് മുൻപ് ക്രിസ്‌ത്യൻ നാടാർ വിഭാ​ഗത്തിന് 10 ശതമാനം സംവരണം...

സംസ്‌ഥാനത്ത്‌ ശനിയാഴ്‌ച മദ്യശാലകൾ തുറക്കും; പ്രവർത്തനം രാവിലെ 9 മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച മദ്യശാലകൾ തുറക്കും. ശനിയാഴ്‌ച ലോക്ക്‌ഡൗൺ പിൻവലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവറേജസ് കൺസ്യൂമർ ഔട്ട്‍ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതൽ രാത്രി 7 വരെയായിരിക്കും പ്രവർത്തനം. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ...

രാജ്യത്തെ വിവാഹ നിയമങ്ങൾ പൊളിച്ചെഴുതണം; കേരള ഹൈക്കോടതി

കൊച്ചി: രാജ്യത്തെ വിവാഹ നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് കേരള ഹൈക്കോടതി. വ്യക്‌തി നിയമത്തിന് പകരം മതേതരമായ ഏകീകൃത നിയമം കൊണ്ടു വരേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. വിവാഹത്തിനും, വിവാഹ മോചനത്തിനും മതേതര ഏകീകൃത നിയമം...

വിസ്‌മയ കേസ് പ്രതിക്ക് സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ ലഭിക്കില്ല; ഗതാഗത മന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട വിസ്‌മയ കേസ് പ്രതി കിരണ്‍ കുമാറിന് ഇനി സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ ലഭിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്‍ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍...

രോഗബാധ 19,948, പോസിറ്റിവിറ്റി 13.13%, മരണം 187

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,892 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,948 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 19,480 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

ഇസ്രോ ഗൂഢാലോചന കേസ്; പ്രതികളുടെ അറസ്‌റ്റ്‌ തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി

കൊച്ചി: ഐഎസ്‌ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതികളുടെ അറസ്‌റ്റ്‌ തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഒരാഴ്‌ച കൂടി നീട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. മുൻ‌കൂർ ജാമ്യഹരജികൾ ബുധനാഴ്‌ച വീണ്ടും പരിഗണിക്കും....

കോവിഡ്; കേരള അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി അയൽ സംസ്‌ഥാനങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കി അയൽ സംസ്‌ഥാനങ്ങൾ. ഇതിന്റെ ഭാഗമായി കർണാടക കേരള അതിർത്തിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. ഇന്ന് രാത്രി ഒൻപത് മണി മുതൽ...
- Advertisement -