ട്രാൻസ്ജെൻഡേഴ്സിന് ഓണക്കിറ്റ് നൽകാൻ തീരുമാനം; റേഷൻ കാർഡ് വേണ്ട
തിരുവനന്തപുരം: റേഷന് കാര്ഡില്ലാത്ത ട്രാന്സ്ജെന്ഡേഴ്സിന് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്കാന് സര്ക്കാര് തീരുമാനം. ഭക്ഷ്യമന്ത്രി ജിആർ അനിൽ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. റേഷന് കാർഡില്ലാത്ത ട്രാൻസ്ജെൻഡേഴ്സിന് കാർഡ് നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി...
ചരക്ക് വാഹന നികുതി; സംസ്ഥാനത്ത് കാലാവധി നീട്ടി നൽകിയതായി ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടക്കുന്നതിനുള്ള കാലാവധി നീട്ടിയതായി വ്യക്തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. 2021 ജൂലൈ 1 മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടക്കുന്നതിനുള്ള കാലാവധിയാണ് നീട്ടിയത്....
കോവിഡ്; വാളയാർ അതിർത്തിയിൽ കർശന നിയന്ത്രണങ്ങളുമായി കേരളവും
പാലക്കാട്: കോവിഡിനെ തുടർന്ന് വാളയാർ അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേരളവും. നിലവിൽ ആർടിപിസിആർ സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഉള്ള ആളുകൾക്ക് മാത്രമാണ് കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവയില്ലാതെ...
മന്ത്രി വിഎൻ വാസവന് ദേഹാസ്വാസ്ഥ്യം; ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: സഹകരണ മന്ത്രി വിഎൻ വാസവന് ദേഹാസ്വാസ്ഥ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരിക്കുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
രക്ത സമ്മർദ്ദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യം...
കടകളിൽ പോകാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവിൽ ഉറച്ച് സർക്കാർ; പ്രതിഷേധം ശക്തം
തിരുവനന്തപുരം: കടകളിൽ പോകാൻ വാക്സിൻ സ്വീകരിച്ച രേഖയോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന ഉത്തരവിൽ ഉറച്ച് സർക്കാർ. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സർക്കാർ നിയമസഭയിൽ...
പ്രിയങ്കയുടെ ആത്മഹത്യ; ഐജി തല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
തിരുവനന്തപുരം: നടൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയില് ഐജി തല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിയങ്കയുടെ കുടുംബം ആഭ്യന്തര വകുപ്പിനെ സമീപിച്ചു. കേസ് അട്ടിമറിക്കാന് ഇടപെടല് നടന്നെന്നും...
പാണക്കാട് തങ്ങൾക്കല്ല, ഇഡി നോട്ടീസ് അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്ക്; കടന്നാക്രമിച്ച് ജലീൽ
തിരുവനന്തപുരം: കള്ളപ്പണ ആരോപണത്തിൽ പാണക്കാട് കുടുംബത്തിന് ക്ളീൻ ചിറ്റ് നൽകിയും പികെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചും കെടി ജലീൽ. ചന്ദ്രികയുടെ പേരിൽ കള്ളപ്പണം വെളുപ്പിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും ഒരു തെറ്റും ചെയ്യാത്ത പാണക്കാട് ഹൈദരലി ശിഹാബ്...
കൊച്ചിയിൽ ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ചു
കൊച്ചി: എറണാകുളം സൗത്തിൽ ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ചു. അയറിൻ എന്ന 18 വയസുകാരി ആണ് മരിച്ചത്. ഈ ഫ്ളാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ് അയറിൻ. ഫ്ളാറ്റിലെ ടെറസിൽ...








































