Mon, Nov 16, 2026
30 C
Dubai

ആദ്യ മണിക്കൂറിൽ മുലയൂട്ടാം; കെഎസ്ആര്‍ടിസി ബസ് ബ്രാന്‍ഡിംഗിന് തുടക്കമായി

തിരുവനന്തപുരം: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി സംസ്‌ഥാനമാകെ മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കെഎസ്ആര്‍ടിസി ബസ് ബ്രാന്‍ഡിംഗിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. വനിത ശിശുവികസന...

ലോക്ക്ഡൗൺ ഇളവ്; സംസ്‌ഥാനത്ത് ഹൗസ് ബോട്ടുകൾക്ക് പ്രവർത്തനാനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഹൗസ് ബോട്ടുകളുടെ പ്രവർത്തനത്തിനും അനുമതി നൽകി. ഇതോടെ ഹൗസ് ബോട്ടുകൾക്കും, ശിക്കാര വള്ളങ്ങൾക്കും സംസ്‌ഥാനത്ത് പ്രവർത്തിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിബന്ധനകളോടെ പ്രവർത്തിക്കാനാണ്...

പെരിയ ഇരട്ടക്കൊല കേസ്; അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ നാലുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സിബിഐയോട് ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. രണ്ടുവർഷത്തിൽ അധികമായി...

തഖ്‍ദീസ് ആശുപത്രിയിലെ ഡോക്‌ടർക്ക് മര്‍ദ്ദനം; ഐഎംഎ പ്രതിഷേധിച്ചു

കൊച്ചി: അത്യാഹിത വിഭാഗത്തില്‍ രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡ്യൂട്ടി ഡോക്‌ടറെ കയ്യേറ്റം ചെയ്‌തതിൽ ഇന്ത്യന്‍ മെഡില്‍ അസോസിയേഷന്‍ കൊച്ചി ശാഖ പ്രതിഷേധിച്ചു. പൂക്കാട്ടുപടി തഖ്‍ദീസ് ആശുപത്രിയിലെ ഡോ. ജിസന്‍ ജോണിയാണ് കയ്യേറ്റത്തിന് ഇരയായത്. മഹാമാരിക്കാലത്ത് ജീവന്‍...

വായ്‌പാ ബാങ്കുകളുടെ ക്രൂര സമ്മർദ്ദം; ‘ടൂറിസ്‌റ്റ് വാഹന സംഘടന’ ബാങ്ക് ഉപരോധിച്ചു

കൊച്ചി: കോണ്‍ട്രാക്‌ട്‌ ക്യാരേജ് ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ (സിസിഒഎ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചോളമണ്ഡലം ഫിനാന്‍സിന്റെ പാലാരിവട്ടത്തുള്ള റീജണല്‍ ഓഫീസ് ഉപരോധിച്ചു. രണ്ട് വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധങ്ങളായ പുനരുദ്ധാരണ പദ്ധതികള്‍ ഉടനെ നടപ്പാക്കണം. വായ്‌പാ...

കോവിഡ് പ്രോട്ടോകോള്‍ ലംഘനം; പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് വസ്‍ത്ര വ്യാപാര സ്‌ഥാപനമായ പോത്തീസിന്റെ ലൈസന്‍സ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രധാന വാതില്‍ അടച്ചിടുന്നുണ്ടെങ്കിലും...

സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് ഷോറൂമിൽ നിന്ന് ബൈക്കുകൾ കവർന്നു

കൊച്ചി: ആലുവയിലെ ബൈക്ക് ഷോറൂമിൽ സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് കവർച്ച. ഷോറൂമിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം രണ്ട് സ്‌പോർട്സ്‌ ബൈക്കുകൾ കടത്തിക്കൊണ്ട് പോയി. ആലുവ ദേശീയപാതയിൽ മുട്ടത്തിന് സമീപമുള്ള കെടിഎം...

അതിർത്തിയിൽ റോഡുകൾ അടച്ച് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം; മദ്യശാലകളും പൂട്ടി

കാസർഗോഡ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കാസർഗോഡ് നിന്നും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി കാസർഗോഡേക്കുള്ള 12 വഴികൾ ഒഴികെ...
- Advertisement -