Mon, Nov 16, 2026
30 C
Dubai

ബാങ്ക് ജപ്‌തി നിർത്തിവെക്കാൻ നടപടി വേണം; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബാങ്കുകൾ ജപ്‌തി നോട്ടീസ് പുറപ്പെടുവിക്കുന്നത് നിർത്തിവെക്കാൻ അടിയന്തര നടപടി ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പതിനായിരകണക്കിന് റിക്കവറി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. വായ്‌പ എടുത്തവർക്ക് പലർക്കും വരുമാനമില്ല. അതിനാൽ ജപ്‌തി നോട്ടീസ്...

തിരഞ്ഞെടുപ്പിനായി ഒൻപത് ജില്ലകളിൽ ബിജെപി കള്ളപ്പണം എത്തിച്ചു; പോലീസ് കോടതിയിൽ

തൃശൂർ: ഒൻപത് ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ബിജെപി കള്ളപ്പണം എത്തിച്ചുവെന്ന് കൊടകര കള്ളപ്പണകേസ് അന്വേഷണ സംഘം കോടതിയിൽ. തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട , എറണാകുളം, ആലപ്പുഴ, പാലക്കാട്...

പട്ടയഭൂമിയിലെ മരംമുറി; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: പട്ടയഭൂമിയിലെ മരം മുറി കേസുകളിൽ സംസ്‌ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. മരം മുറിയിൽ നിസാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. മരം മുറിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള...

ആരാധനാലയങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു; കുഞ്ഞാലിക്കുട്ടിക്ക് എതിരെ കെടി ജലീൽ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി കെടി ജലീല്‍. ആരാധനാലയങ്ങളുടെ മറവില്‍ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ജലീല്‍ ആരോപിച്ചു. പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി...

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; നിയന്ത്രണത്തിന് ടിപിആർ കണക്കിലെടുക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചും നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ടിപിആർ കണക്കിലെടുക്കുന്ന രീതിയിൽ മാറ്റം വരുത്തിയും സംസ്‌ഥാന സർക്കാർ. നിയന്ത്രണങ്ങളിൽ പ്രായോഗികമായ സമീപനമാണ് സർക്കാരിനുള്ളത് എന്ന ആമുഖത്തോടെ ആരോഗ്യമന്ത്രി വീണാ ജോർജാണ്...

ബിടെക് പരീക്ഷ ഓൺലൈനാക്കണം; കേരളത്തിലെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ബിടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ. ടിപിആർ പത്ത് ശതമാനത്തിലും അധികമായി നിൽക്കുന്ന സാഹചര്യത്തിൽ എഴുത്ത് പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് വിദ്യാർഥികൾ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. റിട്ട്...

മന്ത്രി വി ശിവൻകുട്ടിയെ ‘തറഗുണ്ട’യെന്ന് വിളിച്ച് കെ സുധാകരൻ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ആക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വി ശിവൻകുട്ടി 'തറ ​ഗുണ്ട'യാണ് എന്ന് സുധാകരൻ ആരോപിച്ചു. ആഭാസത്തരം മാത്രം കൈവശമുള്ള ആൾ. ശിവൻകുട്ടിക്ക് അർഹതപ്പെട്ടത് ​ഗുണ്ടാപ്പട്ടമാണെന്നും...

ഡോളർ കടത്ത് കേസ്; ആറു പേര്‍ക്ക് കസ്‌റ്റംസ് ഷോക്കോസ് നോട്ടീസ് 

കൊച്ചി: ഡോളർ കടത്ത് കേസിൽ ആറു പേര്‍ക്ക് കസ്‌റ്റംസ് ഷോക്കോസ് നോട്ടീസയച്ചു. എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, ഖാലിദ്, യൂണിടാക് ഉടമ സന്തോഷ് ശിവന്‍ എന്നിവര്‍ക്കാണ് ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുന്‍...
- Advertisement -