Mon, Nov 16, 2026
30 C
Dubai

മെട്രോ ജനകീയ യാത്ര; ഉമ്മൻ ചാണ്ടി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

കൊച്ചി: മെട്രോ ജനകീയ യാത്ര കേസിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസൻ, വിഡി സതീശൻ, പിടി തോമസ് തുടങ്ങിയവർ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ജനപ്രതിനിധികൾക്കായുള്ള കൊച്ചിയിലെ പ്രത്യേക...

മാണി സി കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം; സുപ്രീം കോടതിയിൽ ഹരജി

തിരുവനന്തപുരം:  സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് മാണി സി കാപ്പനെതിരെ സുപ്രീം കോടതിയിൽ ഹരജി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. 3.15 കോടി രൂപ വാങ്ങി മാണി സി കാപ്പൻ തന്നെ...

കേരള എഞ്ചിനിയറിങ് പ്രവേശന പരീക്ഷ; ഫല പ്രസിദ്ധീകരണം തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: കേരള എഞ്ചിനിയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് എതിരെ സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റുകളും, വിദ്യാർഥികളും സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. എഞ്ചിനിയറിങ് പ്രവേശന പരീക്ഷാഫലത്തോടൊപ്പം...

മാനസയുടെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ; മരണകാരണം തലക്കേറ്റ വെടി

കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസ (24)യുടെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ തുളച്ചു കയറിയതായി പോസ്‌റ്റുമോർട്ടം റിപ്പോർട്. രണ്ട് തവണ തലക്കും ഒരു തവണ വലത് നെഞ്ചിന് താഴെയുമാണ് വെടിയേറ്റതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്....

പ്ളസ് വൺ; തുട‍ർ നടപടിയിലൂടെ മുഴുവൻ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച പ്ളസ് വൺ സീറ്റ് വർധനവിന് ശേഷവും മലപ്പുറം ജില്ലയിൽ 2700 സീറ്റുകൾ തികയാതെ വരുമെന്ന് സമ്മതിച്ച് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തുട‍ർ നടപടിയിലൂടെ ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ...

മുട്ടിൽ മരംമുറി കേസ്; പ്രതികളെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു

വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളെ നാല് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. ബത്തേരി, ഒന്നാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മാനന്തവാടി ജില്ല ജയിലിൽ കഴിയുന്ന പ്രതികളായ റോജി അഗസ്‌റ്റിൻ,...

ലോക്ക്ഡൗൺ തുടരുന്നത് ശരിയല്ല; നിർദ്ദേശങ്ങളുമായി കെജിഎംഒഎ

തിരുവനന്തപുരം: ഇപ്പോഴത്തെ രീതിയിൽ ലോക്ക്ഡൗൺ തുടരുന്നത് ശരിയല്ലെന്ന് സർക്കാർ ഡോക്‌ടർമാരുടെ സം​ഘടനയായ കെജിഎംഒഎ. തദ്ദേശ സ്‌ഥാപനങ്ങൾ പൂർണമായും അടച്ചിടുന്നതിന് പകരം മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ കണ്ടെത്തി അവിടെ മാത്രം നിയന്ത്രണം ഏർപ്പെടുത്തണം. ടിപിആറിനെ...

‘കോവിഡ് നിരീക്ഷണത്തിൽ കേരളത്തിന് വീഴ്‌ചയുണ്ടായി’; കേന്ദ്ര സംഘത്തിന്റെ റിപ്പോർട്

തിരുവനന്തപുരം: കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്‌ച സംഭവിച്ചെന്ന് കേന്ദ്ര സംഘം. കേരളത്തിൽ വീടുകളിലെ കോവിഡ് നിരീക്ഷണത്തിൽ വീഴ്‌ചയുണ്ടായി. രോഗികളുടെ എണ്ണം കൂടാൻ കാരണം വീടുകളിലെ നിരീക്ഷണം പാളിയതാണെന്നും കേന്ദ്ര സംഘം വിലയിരുത്തി. ആഘോഷങ്ങൾക്കായി ഇളവ്...
- Advertisement -