രോഗബാധ 22,129, പോസിറ്റിവിറ്റി 12.35%, മരണം 156
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,79,130 ആണ്. ഇതിൽ രോഗബാധ 22,129 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 13,415 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 156 പേർക്കാണ്....
രാജ്യത്തെ കോവിഡ് വ്യാപനം; മുന്നിലുള്ള 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിൽ
ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടിയ 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂര്, വയനാട്, എറണാകുളം, പത്തനംതിട്ട ജില്ലകളാണ് കോവിഡ് വ്യാപനത്തിൽ മുന്നിലുള്ളത്.
കേരളത്തിലെ പത്ത്...
കിറ്റെക്സിൽ വീണ്ടും പരിശോധന
കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സിൽ വീണ്ടും പരിശോധന. സംസ്ഥാന ഭൂഗർഭ ജല അതോറിറ്റിയാണ് കിറ്റെക്സിൽ മിന്നൽ പരിശോധന നടത്തിയത്. പിടി തോമസ് എംഎൽഎയുടെ പരാതിയിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി കിറ്റെക്സ് പറഞ്ഞു.
സർക്കാരിന്റെ നിലപാടുകൾക്ക് വിരുദ്ധമായാണ്...
ജലനിരപ്പുയർന്നു; പീച്ചി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു
തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പീച്ചി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 76.65 മീറ്ററായി ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം...
പ്ളസ് 2 പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ് 2 പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് പിആര് ചേംബറില് വിദ്യാഭ്യാസ മന്ത്രിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച് അധ്യാപക സംഘടനകള്ക്ക് സര്ക്കാര് കത്ത് നല്കി.
നാളെ പരീക്ഷാഫലം...
ഇടത് എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടു; സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ കേന്ദ്രം ഉറപ്പു നൽകി
ന്യൂഡെൽഹി: ഇടത് എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന് കൂടുതല് വാക്സിന് ഡോസുകള് എത്രയും വേഗം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്കിയെന്ന് ഇടത് എംപിമാര് പറഞ്ഞു. വളരെ മികച്ച രീതിയില്...
‘സംസ്ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കോവിഡ് മരണങ്ങൾ’; ആരോപണവുമായി പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണക്കണക്കുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വീണ്ടും ഉയർത്തി പ്രതിപക്ഷം. മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുറത്തുവിട്ട കണക്കും ഇൻഫർമേഷൻ കേരള മിഷന്റെ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ പുറത്തുവിട്ടാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ജൂലൈ...
മഞ്ചേശ്വരം കോഴക്കേസ്; സുനിൽ നായിക്ക് ചോദ്യം ചെയ്യലിന് ഹാജരായില്ല
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക് ചോദ്യം ചെയ്യലിനായി ഇന്ന് കാസർകോട് ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരായില്ല. ചൊവ്വാഴ്ച രാവിലെ 10ന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സുനിൽ...








































