ആലപ്പുഴയിലെ നവവധുവിന്റെ ആത്മഹത്യ; ഭര്ത്താവിന്റെ പിതാവും മാതാവും അറസ്റ്റിൽ
ആലപ്പുഴ: വള്ളിക്കുന്നത്ത് 19കാരിയായ നവവധു സുചിത്ര ഭര്തൃഗൃഹത്തില് ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനം മൂലമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുചിത്രയുടെ ഭര്ത്താവ് വിഷ്ണുവിന്റെ പിതാവിനെയും മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ലക്ഷ്മി ഭവനത്തില് ഉത്തമന്,...
സംസ്ഥാനത്ത് മൂന്നുപേര്ക്ക് കൂടി സിക സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 51 ആയി.
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശി...
പോലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടം ഘട്ടമായി വർധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിന് മുൻപായി പരമാവധി ഒഴിവുകൾ റിപ്പോർട്...
രോഗബാധ 11,586, പോസിറ്റിവിറ്റി 10.59%, മരണം 135
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,09,382 ആണ്. ഇതിൽ രോഗബാധ 11,586 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 14,912 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 135 പേർക്കാണ്....
മുട്ടിൽ മരംമുറി: സർക്കാർ ഉത്തരവ് ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി
കൊച്ചി: മുട്ടില് മരംമുറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും റവന്യൂ വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പട്ടയ ഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ആശങ്കപ്പെടുത്തുന്നതാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിലവിലെ...
കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
ആലുവ: കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കളമശേരി സ്വദേശി ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള താറാവുകളാണ് ചത്തത്. വിദഗ്ധ പരിശോധനയ്ക്കായി താറാവുകളുടെ ആന്തരിക അവയവങ്ങൾ ലാബിലേക്ക് അയച്ചു. സംഭവത്തിൽ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം...
അന്വേഷണവുമായി മുന്നോട്ട് പോകാം; സിബിഐക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി
ന്യൂഡെൽഹി: ഐഎസ്ആര്ഒ ഗൂഢാലോചന കേസില് സിബിഐക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി. സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമപരമായ നടപടികള്ക്ക് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമില്ല. തെളിവുകളുടെ അടിസ്ഥാനത്തില് സിബിഐക്ക് കൂടുതല്...
തെരുവുനായ്ക്കളെ കൊലപ്പെടുത്തിയ സംഭവം; മൂന്നുപേര് അറസ്റ്റില്
കാക്കനാട്: തൃക്കാക്കരയില് തെരുവുനായ്ക്കളെ കൂട്ടമായി കൊലപ്പെടുത്തിയ സംഭവത്തില് മൂന്ന് തമിഴ്നാട് സ്വദേശികള് അറസ്റ്റില്. ഇവരില്നിന്നും കൂടുതല് വിവരങ്ങള് ലഭിച്ച ശേഷം മറ്റു നടപടികള് സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
തെരുവുനായ്ക്കളെ പിടികൂടാന് നിര്ദ്ദേശം നല്കിയ ഉദ്യോഗസ്ഥരെക്കുറിച്ചും...








































