മുട്ടില് മരംമുറിക്കേസ്; പ്രതികളുടെ ജാമ്യ ഹരജിയില് ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: മുട്ടില് മരംമുറിക്കല് കേസില് പ്രതികളുടെ ജാമ്യ ഹരജിയില് ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ് കുട്ടി അഗസ്റ്റിന് എന്നിവര് നല്കിയ മുന്കൂര് ജാമ്യഹര്ജിയാണ് കോടതി...
വാക്സിൻ ക്ഷാമം; സംസ്ഥാനത്ത് നാളെ മുതൽ വിതരണം മുടങ്ങിയേക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇന്ന് കൂടി വിതരണം ചെയ്യാനുള്ള വാക്സിൻ മാത്രമാണ് ഇപ്പോൾ സംസ്ഥാനത്തിന്റെ പക്കലുള്ളത്. ഇത് കൂടി തീരുന്നതോടെ നാളെ മുതൽ കേരളത്തിൽ വാക്സിൻ...
സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടാൻ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ബാറുകളുടെ പ്രവർത്തന സമയം കൂട്ടാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ഇന്ന് മുതൽ രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെയായിരിക്കും ബാറുകൾ പ്രവർത്തിക്കുക....
കനത്ത മഴ തുടരും; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യത ഉള്ളതായി വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കനത്ത മഴക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യത ഉള്ളതായി അധികൃതർ...
തിരുവനന്തപുരത്ത് ക്രിമിനല് കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരം: നിരവധി ക്രിമിനല് കേസുകളില് പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി. നെയ്യാര് ഡാം സ്വദേശിയായ ഷാജിയെയാണ് തട്ടിക്കൊണ്ടു പോയത്. തിരുവനന്തപുരം മാറന്നല്ലൂരില് വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തി കാറില് കയറ്റി കൊണ്ടു...
നീരൊഴുക്ക് വർധിച്ചു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു
ഇടുക്കി : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നീരൊഴുക്ക് വർധിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ...
വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ വീട്ടില് പോലീസ് റെയ്ഡ്; രേഖകൾ പിടിച്ചെടുത്തു
ആലപ്പുഴ: കോടതിയെയും ബാർ അസോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് നടത്തിയ കുട്ടനാട് സ്വദേശിനി സെസി സേവ്യറിന്റെ വീട്ടില് പോലീസ് പരിശോധന നടത്തി. നോര്ത്ത് സിഐ കെപി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന...
സംസ്ഥാനത്ത് 2 പേർക്ക് കൂടി സിക; ആകെ രോഗികൾ 48
തിരുവനന്തപുരം : സംസ്ഥാനത്ത് 2 പേര്ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി(27), പാങ്ങപ്പാറ സ്വദേശിനി(37) എന്നിവരിലാണ് ഇന്ന് സിക വൈറസ് കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല് കോളേജിലെ വൈറോളജി ലാബില്...








































