Mon, Nov 16, 2026
28 C
Dubai

ജി സുധാകരനെതിരെ കമ്മീഷന് മുന്നിൽ പരാതിപ്രളയം; മുൻ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗവും രംഗത്ത്

ആലപ്പുഴ: മുൻ മന്ത്രി ജി സുധാകരനെതിരായ അന്വേഷണം നടത്തുന്ന പാർട്ടി കമ്മീഷന് മുന്നിൽ പരാതികൾ കുന്നുകൂടുന്നു. അന്വേഷണ പരിധിയിൽ ഇല്ലാത്ത വിഷയങ്ങളിലെ പരാതികളും കമ്മീഷന് മുന്നിൽ എത്തിയെന്നാണ് വിവരം. സുധാകരന്റെ മുൻ പേഴ്‌സണൽ...

കൂട്ടത്തല്ലിന് പിന്നാലെ ഐഎൻഎൽ പിളർന്നു; നേതാക്കൾ രണ്ടുവഴിക്ക്

കൊച്ചി: എൽഡിഎഫിലെ ഘടകകക്ഷികളായ ഐഎൻഎൽ (ഇന്ത്യൻ നാഷണൽ ലീഗ്) പിളർന്നു. സമാന്തരമായി ചേർന്ന യോഗങ്ങളിൽ പരസ്‌പരം പാർട്ടിയിൽ നിന്ന് പുറത്താക്കിയാണ് നേതാക്കൾ രണ്ടായി പിരിഞ്ഞത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി...

രോഗബാധ 17,466, പോസിറ്റിവിറ്റി 12.3%, മരണം 66

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,42,008 ആണ്. ഇതിൽ രോഗബാധ 17,466 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 15,247 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 66 പേർക്കാണ്....

ചാലിയാർ പുഴയുടെ തീരത്ത് തലയോട്ടി; വിദഗ്‌ധ പരിശോധനക്ക് അയക്കാൻ തീരുമാനം

മലപ്പുറം : ജില്ലയിൽ ചാലിയാർ പുഴക്ക് സമീപത്തായി തലയോട്ടി കണ്ടെത്തി. ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് ആദ്യം തലയോട്ടി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എടവണ്ണ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. മുണ്ടേങ്ങര...

കുഞ്ഞ് മുഹമ്മദിനായി കേരളം സ്വരൂപിച്ചത് 46 കോടി; മറ്റ് കുട്ടികൾക്കും സഹായമാകും

കണ്ണൂർ: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിന്റെ ചികിൽസക്കായി കേരളം നൽകിയത് 46.78 കോടി രൂപ. 7.7 ലക്ഷം പേർ ബാങ്കിലൂടെ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികളെ കസ്‌റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു. കേസിലെ മുഖ്യപ്രതികളായ ബിജു കരീം, ബിജോയ് കുമാർ, ടിആർ സുനിൽ, ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശൂർ അയ്യന്തോളിലെ ഫ്‌ളാറ്റിൽ...

സേലത്ത് ബിജെപിയുടെ കള്ളപ്പണം കവർന്ന സംഭവം; പിന്നിൽ മലയാളിയെന്ന് റിപ്പോർട്

തിരുവനന്തപുരം: കൊടകരക്ക് സമാനമായി സേലത്ത് നടന്ന കള്ളപ്പണ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കവർച്ചക്ക് പിന്നിൽ മലയാളിയായ ലാസർ അഷറഫാണെന്നാണ് റിപ്പോർട്. വിഷയം വിവാദമാകാതെ ബിജെപി നേതൃത്വം ഇടപെട്ട് തീർപ്പാക്കുകയായിരുന്നു. ബിജെപിക്കായി ബെംഗളൂരുവിൽ നിന്നും...

ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടി; നഗ്‌നചിത്രം പകർത്തി ഭീഷണിയും; ഇരയായത് പ്രവാസി വ്യവസായി

കോഴിക്കോട്: പ്രവാസി വ്യവസായിയെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം ഹണിട്രാപ് എന്ന് പോലീസ്. കണ്ണൂർ സ്വദേശിയായ സ്‌ത്രീയുടെ നേതൃത്വത്തിലാണ് വ്യവസായിയെ ഹണിട്രാപ്പിൽ വീഴ്‌ത്തിയത്. ഇതിൽ സ്‌ത്രീ ഉൾപ്പടെ മൂന്ന് പേരെ പോലീസ്...
- Advertisement -