Tue, Nov 17, 2026
28 C
Dubai

സുരേന്ദ്രനെ തള്ളി എസി മൊയ്‌തീൻ; ബന്ധുക്കളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്കെതിരെ മുൻ മന്ത്രി എസി മൊയ്‌തീൻ. സംഭവത്തിൽ സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. കുറ്റവാളി...

കരുവന്നൂർ തട്ടിപ്പ്; എസി മൊയ്‌തീന്‌ പങ്ക്; ഫയലുകൾ സിപിഎം പൂഴ്‌ത്തി; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ സഹകരണ വകുപ്പ് മന്ത്രി എസി മൊയ്‌തീനും...

കഞ്ചാവ് വേട്ട; തൃശൂരിൽ 200 കിലോ കഞ്ചാവുമായി 5 പേർ അറസ്‌റ്റിൽ

തൃശൂർ : ജില്ലയിലെ കൊരട്ടി ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട. ദേശീയപാതയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ 200 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇതിനെ തുടർന്ന് 5 പേരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും...

തിരുവനന്തപുരത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി

തിരുവനന്തപുരം: അനധികൃതമായി സൂക്ഷിച്ച 45 കിലോ ചന്ദനം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ തോട്ടവാരം അനില്‍ ഭവനില്‍ അനില്‍ കുമാറിനെ വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ് ചെയ്‌തു. ഏകദേശം നാല് ലക്ഷത്തോളം രൂപ വില...

‘കൊടകര കേസിലെ കുറ്റപത്രം രാഷ്‌ട്രീയ പകപോക്കൽ, തെളിവിന്റെ കണിക പോലുമില്ല’; കെ സുരേന്ദ്രൻ

കോഴിക്കോട്: കൊടകര കവർച്ചാകേസിലെ കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുറ്റപത്രം രാഷ്‌ട്രീയ പകപോക്കലാണ്. തെളിവിന്റെ ഒരു കണിക പോലുമില്ലെന്ന് കെ സുരേന്ദ്രൻ വ്യക്‌തമാക്കി. ധർമരാജന്റെ രഹസ്യമൊഴി...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിലവിലെ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രൈം ബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ല. സിബിഐ പോലുള്ള ഏജൻസികളെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് വിഡി സതീശൻ അഭിപ്രായപ്പെട്ടു. മൂന്ന്...

കൊല്ലത്ത് നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: ശാസ്‌താംകോട്ടയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. ഇന്ന് രാവിലെ ഭർത്താവ് രാജേഷാണ് ദിവ്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എട്ട് വർഷത്തെ...

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.80 അടിയായി ഉയർന്നു

ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാൽ കൂടുതൽ വെള്ളമെടുക്കാൻ കഴിയാത്ത അവസ്‌ഥയിലാണ് തമിഴ്‌നാട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്...
- Advertisement -