പന്തീരാങ്കാവ് യുഎപിഎ കേസ്; അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. നാലാം പ്രതി വിജിത്ത് വിജയനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വിജിത്ത് മാവോയിസ്റ്റ് സംഘടനകളിലെ സജീവ അംഗമായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
മാവോയിസ്റ്റ് രേഖകൾ വിവർത്തനം...
വാരാന്ത്യ ലോക്ക്ഡൗൺ തുടരും; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളില്ല. കൂടാതെ വാരാന്ത്യ ലോക്ക്ഡൗൺ തുടരാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അതേസമയം തന്നെ ബക്രീദുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അനുവദിച്ച...
രോഗബാധ 16,848, പോസിറ്റിവിറ്റി 11.91%, മരണം 104
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,41,431 ആണ്. ഇതിൽ രോഗബാധ 16,848 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 12,052 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 104 പേർക്കാണ്....
വാഹനനികുതി; സംസ്ഥാനത്ത് ഓഗസ്റ്റ് 31 വരെ സമയപരിധി നീട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനനികുതി അടക്കാനുള്ള സമയപരിധി നീട്ടി നൽകിയതായി വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടോറിക്ഷ, ടാക്സി എന്നിവ ഉൾപ്പടെയുള്ള സ്റ്റേജ്, കോൺട്രാക്ട് കാര്യേജുകൾക്ക് ഈ സാമ്പത്തിക വർഷം നികുതി...
മന്ത്രി പദവി ദുരുപയോഗം ചെയ്ത എകെ ശശീന്ദ്രൻ രാജി വെക്കണം; വിഡി സതീശൻ
കൊല്ലം: സ്ത്രീപീഡന പരാതി ഒതുക്കിത്തീര്ക്കാന് ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും എത്രയും വേഗം പുറത്താക്കാൻ സർക്കാർ തയ്യാറാവണമെന്നും വിഡി...
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ജൂലൈ 22ന് ഇടുക്കി, കോഴിക്കോട് ജില്ലകളിലും ജൂലൈ...
അവയവദാനം; കാലതാമസം ഒഴിവാക്കാന് നടപടിയുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില് അവയവ ദാനവുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാന് നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. അവയവ ദാനത്തിന് അംഗീകാരം നല്കുന്നതിനുള്ള ജില്ലാതല ഓതറൈസേഷന് കമ്മിറ്റിയില് മാറ്റം...
ലോക്ക്ഡൗൺ ഇളവ്; കോടതിയുടെ പരാമർശം ഏകപക്ഷീയമെന്ന് ടി നസിറുദ്ദീന്
കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച വിഷയത്തിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതിയുടെ പരാമർശം ഏകപക്ഷീയമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് വ്യാപാരി...








































