Tue, Nov 17, 2026
28 C
Dubai

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. വൈകിട്ട് 3.30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ബക്രീദ് പ്രമാണിച്ച് കടകൾ തുറക്കാനുളള സമയം ദീർഘിപ്പിച്ചിരുന്നു. 22ന്...

സംസ്‌ഥാനത്തെ ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

ന്യൂഡെൽഹി: കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കടകൾ തുറക്കുന്നതിന് നൽകിയ ഇളവുകൾ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്. നൽകിയ ഇളവുകളെ കുറിച്ചുള്ള സത്യവാങ്മൂലം ഇന്നലെ തന്നെ സംസ്‌ഥാന സര്‍ക്കാര്‍...

സംസ്‌ഥാനത്ത് നാളെ മുതൽ സിനിമാ ചിത്രീകരണം ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമാ ചിത്രീകരണം നാളെ തുടങ്ങും. സിനിമാ ചിത്രീകരണത്തിനായുള്ള മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ചിത്രീകരണ സംഘത്തിൽ 50 പേർ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂർ മുൻപുള്ള കോവിഡ് ടെസ്‌റ്റ് നിർബന്ധമാണ്. സിനിമാ...

സംസ്‌ഥാനത്ത്‌ 2 പേര്‍ക്ക് കൂടി സിക സ്‌ഥിരീകരിച്ചു; ആകെ രോഗികൾ 37

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്‌ടർ (31) എന്നിവര്‍ക്കാണ്...

ബിനീഷിന്റെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും; പരോളും അനുവദിച്ചില്ല

ബെംഗളൂരു: ബിനീഷിന്റെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്‌ച പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്‌ജി വേറൊരു ബെഞ്ചിലേക്ക് മാറുന്ന സാഹചര്യത്തിലാണ് നടപടി. ഇതേ ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ...

രോഗബാധ 9,931, പോസിറ്റിവിറ്റി 11.08%, മരണം 58

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 89,654 ആണ്. ഇതിൽ രോഗബാധ 9,931 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 13,206 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 58 പേർക്കാണ്....

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ജീവനക്കാർക്കെതിരെ സിപിഐഎം നടപടി

തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഐഎം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറി സുനില്‍ കുമാര്‍,...

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി വക്കീലായി; യുവതിക്ക് എതിരെ കേസ്

ആലപ്പുഴ: കോടതിയെയും ബാർ അസോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് നടത്തിയ കുട്ടനാട് സ്വദേശിനിക്കായുള്ള അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ സിസി സേവ്യറിനെയാണ് പോലീസ് തിരയുന്നത്. എല്‍എല്‍ബി പാസാകാതെ വ്യാജരേഖ ചമച്ച് ബാർ അസോസിയേഷൻ...
- Advertisement -