ഫോട്ടോക്ക് മികച്ച അടിക്കുറിപ്പ് കിട്ടി; വിജയികളെ പ്രഖ്യാപിച്ച് കേരള പോലീസ്
തിരുവനന്തപുരം: റോഡരികിൽ നിര്ത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തിന് സമീപം ഇരുകാലില് നില്ക്കുന്ന നായയുടെ ചിത്രത്തിന് മികച്ച അടിക്കുറിപ്പ് കിട്ടി. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. മിനി ആർ ആണ് ഒന്നാം സമ്മാനം...
ബക്രീദ്; സംസ്ഥാനത്ത് മൂന്ന് ദിവസം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസങ്ങളില് ലോക്ക്ഡൗണ് ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് നല്കിയിരിക്കുന്നത്.
ഈ ദിവസങ്ങളില് എ, ബി, സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്...
10ആം ക്ളാസ് തോറ്റവരാണോ? എങ്കിൽ നിങ്ങൾക്ക് കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം!
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് രണ്ട് ദിവസം കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം. വ്യത്യസ്തമായ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് മലയാളി യുവാവ്. 'തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ്...
രോഗബാധ 13,750, പോസിറ്റിവിറ്റി 10.55%, മരണം 130
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,30,390 ആണ്. ഇതിൽ രോഗബാധ 13,750 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 10,697 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 130 പേർക്കാണ്....
സിക, ഡെങ്കിപ്പനി പ്രതിരോധം; എല്ലാ ജില്ലകളിലും ആക്ഷന് പ്ളാൻ തയ്യാറാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്ച്ച വ്യാധികളെ നേരിടുന്നതിന് എല്ലാ ജില്ലകളും ആക്ഷന് പ്ളാൻ രൂപികരിക്കണമെന്ന് നിര്ദ്ദേശം. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
ഇളവുകൾ സാഹചര്യം പരിഗണിച്ചുമാത്രം; ജനങ്ങളുടെ ജീവൻ പ്രധാനമെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നൽകുന്നതെന്ന് സിപിഎം ആക്റ്റിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ട് മാത്രമേ നൽകാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇളവുകൾ...
രണ്ട് പേർക്ക് കൂടി രോഗം; സംസ്ഥാനത്ത് സിക സ്ഥിരീകരിക്കുന്നവരുടെ എണ്ണം 30 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. 38 വയസുള്ള നെടുങ്കാട് സ്വദേശിക്കും 52 വയസുള്ള ആനയറ സ്വദേശിനിക്കുമാണ് സിക...
കോളേജ് വിദ്യാർഥികളും രക്ഷിതാക്കളും സ്ത്രീധന വിരുദ്ധ ബോണ്ടിൽ ഒപ്പുവെക്കണം; ഗവർണർ
തിരുവനന്തപുരം: നിരവധി പെൺകുട്ടികളുടെ ജീവിതം ഇല്ലാതാക്കുന്ന സ്ത്രീധന സമ്പ്രദായം തുടച്ചു നീക്കുന്നതിന് കേരളത്തിലെ സർവകലാശാലകൾ ശക്തമായ പ്രചാരണം തുടരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോളേജ് പ്രവേശന സമയത്ത് വിദ്യാർഥികളും രക്ഷിതാക്കളും സ്ത്രീധനത്തിന്...








































