Tue, Nov 17, 2026
26 C
Dubai

സംസ്‌ഥാനത്തെ കടകൾ തുറക്കൽ; മുഖ്യമന്ത്രിയുമായി വ്യാപാരികളുടെ ചർച്ച ഇന്ന്

തിരുവനന്തപുരം : കോവിഡിനെ  ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യാപാരികളുമായി ചർച്ച നടത്തും. രാവിലെ 10 മണിയോടെ ചർച്ചക്കായി മുഖ്യമന്ത്രിയുടെ ചേംബറിൽ...

കോതമംഗലത്ത് കെഎസ്ഇബി ജീവനക്കാരനെ കാട്ടാന ആക്രമിച്ചു

കൊച്ചി: കോതമംഗലത്ത് കെഎസ്ഇബി താൽക്കാലിക ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. നേര്യമംഗലം സ്വദേശി ദീപുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീട്ടിൽ നിന്ന് ജോലിക്കായി ഇടമലയാർ ഓഫീസിലേക്ക് പോകുമ്പോൾ വടാട്ടുപാറക്കും ഇടമലയാറിനുമിടയിൽ വച്ചാണ് കട്ടാനയുടെ ആക്രമണം...

കുതിരാൻ തുരങ്കത്തില്‍ നാളെ സുരക്ഷാ ട്രയൽ റൺ

തൃശൂർ: കുതിരാൻ തുരങ്കത്തില്‍ നാളെ അഗ്‌നിരക്ഷാ സേന സുരക്ഷാ ക്രമീകരണങ്ങളുടെ ട്രയൽ റൺ നടത്തും. ഉച്ചയ്‌ക്ക് ശേഷമാണ് ട്രയൽ റൺ നടത്തുക. ട്രയൽ റൺ വിജയിച്ചാൽ ചൊവ്വാഴ്‌ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കും....

ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്നു; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റിയതില്‍ അതൃപ്‌തി വ്യക്‌തമാക്കി മുസ്‌ലിം ലീഗ്. സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും രാഷ്‌ട്രീയ ലാഭം മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പികെ കുഞ്ഞാലിക്കുട്ടി...

കോവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്‌തർക്ക് വിലക്ക്

തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് ഭക്‌തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്‌തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. അതേസമയം പ്രതിദിനം 80 വിവാഹങ്ങള്‍ നടത്താൻ അനുമതിയുണ്ട്. വിവാഹ സംഘത്തില്‍...

കൊടകര കുഴൽപ്പണക്കേസ്; കുറ്റപത്രം ഈ മാസം 23ന് സമർപ്പിക്കും

തൃശൂർ: കൊടകര കള്ളപ്പണ കവർച്ച കേസിൽ ഈ മാസം 23ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അന്വേഷണം അവസാന ഘട്ടത്തിൽ എത്തിയെന്നും...

ഓൺലൈൻ മദ്യ വിതരണം ആലോചനയിൽ പോലുമില്ല; മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓൺലൈൻ മദ്യ വിതരണം ആലോചനയിൽ പോലുമില്ലെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. മദ്യ വിൽപനയിൽ മാറ്റങ്ങൾ വേണമെന്ന് ഹൈക്കോടതി നി‍ർദ്ദേശിച്ച പശ്‌ചാത്തത്തിലാണ് ഓൺലൈൻ മദ്യ വിൽപനയെ...

സംസ്‌ഥാനത്തിന് 2.49 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുനന്തപുരത്ത് 84,500 ഡോസ് വാക്‌സിനും, കൊച്ചിയില്‍ 97,640 ഡോസ് വാക്‌സിനും, കോഴിക്കോട് 67,000...
- Advertisement -