സിക വൈറസ്; സംസ്ഥാനത്ത് 5 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ പേരിൽ സിക സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 5 പേരിലാണ് സിക കണ്ടെത്തിയത്. ജില്ലയിലെ ആനയറ സ്വദേശികളായ 2 പേര്ക്കും, കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഓരോ ആളുകൾക്കുമാണ്...
കോവിഡ് നിയന്ത്രണങ്ങൾ; പ്രതിഷേധങ്ങൾക്കിടെ ഇന്ന് മന്ത്രിസഭാ യോഗം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ വ്യാപാരികൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന് ചേരും. പെരുന്നാൾ പരിഗണിച്ച് ഇളവുകൾ കൂടുതൽ വേണമെന്ന ആവശ്യം ശക്തമാണ്. വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട്...
പണത്തിന്റെ ഉറവിടം തേടി കസ്റ്റംസ്; അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്നും ചോദ്യം ചെയ്യും
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അർജുന്റെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ.
വരുമാനമാർഗം ഇല്ലെങ്കിലും അർജുൻ...
നിയമസഭാ കയ്യാങ്കളി കേസ്; സർക്കാർ ഹരജിയിൽ സുപ്രീം കോടതി വിധി ഇന്ന്; നിർണായകം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. സംസ്ഥാന സർക്കാരിന്റെയും കേസിലുൾപ്പെട്ട ആറ് ഇടത് നേതാക്കളുടെയും അപ്പീൽ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തിൽ കോടതി ഇന്ന് തീരുമാനം എടുത്തേക്കും....
ശബരിമല നട ഇന്ന് തുറക്കും; കർക്കിടക മാസ പൂജകൾക്ക് തുടക്കം
പത്തനംതിട്ട : കർക്കിടക മാസ പൂജകൾക്കായി സംസ്ഥാനത്ത് ശബരിമല നട ഇന്ന് തുറക്കും. ഇതിന്റെ ഭാഗമായി നാളെ മുതൽ 5000 പേർക്ക് ക്ഷേത്രത്തിൽ പ്രതിദിനം ദർശനം അനുവദിക്കും. വെർച്വൽ ക്യു വഴി ബുക്ക്...
സ്വർണക്കടത്ത് കേസ്; സരിത്തിന്റെ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പ്രതി സരിത്ത് സമർപ്പിച്ച ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സരിത്ത് അടക്കമുള്ള പ്രതികൾ സമർപ്പിച്ച ജാമ്യഹരജി നേരത്തെ...
മരംമുറി; കർഷകർക്ക് ആശങ്ക വേണ്ട; വനംവകുപ്പ് നീക്കത്തിൽ എതിർപ്പുമായി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: വിവാദ റവന്യൂ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരംമുറിച്ച കർഷകർക്കെതിരെ കേസെടുക്കണമെന്ന വനംവകുപ്പിന്റെ ഉത്തരവ് തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. കർഷകർക്കെതിരെ കേസെടുക്കണമെന്ന നിലപാട് സർക്കാരിനില്ലെന്ന് മന്ത്രിപറഞ്ഞു.
അനുമതിയോടെ മരം മുറിച്ചവർക്കെതിരെയും കേസെടുക്കണമെന്ന നിലപാടിലാണ് വനംവകുപ്പ്....
തീരത്തെ വീടുകൾ പൊളിക്കേണ്ടതില്ല; ഉത്തരവ് പിൻവലിച്ച് ലക്ഷദ്വീപ് ഭരണകൂടം
കവരത്തി: കടല്തീരത്ത് നിന്ന് 20 മീറ്റര് പരിധിയിലുള്ള വീടുകള് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്ന്നാണ് നടപടി. നിര്മാണങ്ങള് അനധികൃതമാണെന്ന് ആരോപിച്ച് കവരത്തിയിലെ 80...








































