പൊള്ളിച്ച് പെട്രോൾ; നിയന്ത്രണമില്ലാതെ തീ വില; ഇന്നും കൂടി
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.76 രൂപയും ഡീസലിന് 94.82 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ...
കോവിഡ് കൂട്ടപരിശോധന ഇന്ന് മുതൽ; 3.75 ലക്ഷം പേരെ പരിശോധിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്‌തിപ്പെടുത്താൻ ആരോഗ്യവകുപ്പിന്റെ കൂട്ടപരിശോധന ഇന്ന് മുതൽ നടക്കും. ഇന്നും നാളെയുമായി 3.75 ലക്ഷം പേരിൽ കോവിഡ് പരിശോധന നടത്തുകയാണ് ലക്ഷ്യം. ഇന്ന് 1.25...
മൃഗങ്ങളെ വളർത്താൻ ലൈസൻസ് വേണം; ഹൈക്കോടതി
കൊച്ചി: വീടുകളിൽ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്‌ഥാപനങ്ങളില്‍ രജിസ്‌റ്റര്‍ ചെയ്‌താണ് ലൈസന്‍സ് എടുക്കേണ്ടത്. ഇക്കാര്യം വ്യക്‌തമാക്കി പൊതുനോട്ടീസ് പുറപ്പെടുവിക്കാന്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശം...
തലസ്‌ഥാന വികസനം സംസ്‌ഥാനത്തിന് തന്നെ മാതൃകയാവണം; മന്ത്രി പിഎ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തലസ്‌ഥാന ജില്ലയുടെ അടിസ്‌ഥാന വികസനം സംസ്‌ഥാന വികസനത്തിന് തന്നെ മാതൃകയാകണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജില്ലയിലെ ആദ്യ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തലസ്‌ഥാന ജില്ലയിലെ വികസന...
അഭിമന്യു കൊലക്കേസ്; പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
കായംകുളം: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്കെതിരെ വള്ളികുന്നം പോലീസ് കുറ്റപത്രം സമർപ്പിച്ചു. കായംകുളം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഡിവൈഎഫ്ഐ പ്രവർത്തകരോട് ആർഎസ്എസ് അനുഭാവികൾക്കുണ്ടായ ശത്രുതയെ തുടർന്നാണ്...
സ്‌ത്രീധന മരണങ്ങൾ ന്യായീരിക്കാനാവില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സ്‌ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്‌ത്രീധനത്തിന് എതിരെ ഗാന്ധിയന്‍ സംഘടനകൾ സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ പങ്ക് ചേര്‍ന്ന് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. ജനപ്രതിനിധികള്‍...
സിക പടര്‍ന്ന പ്രദേശത്ത് ക്ളസ്‌റ്റർ രൂപപ്പെട്ടു; ജില്ലാ മെഡിക്കല്‍ ഓഫിസിൽ കണ്‍ട്രോള്‍ റൂം
തിരുവനന്തപുരം: തലസ്‌ഥാനത്ത് സിക വൈറസ് കൂടുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിൽ കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 23 സിക വൈറസ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. ആനയറ...
ഡെൽഹിയിൽ ദേവാലയം തകർത്ത സംഭവം; അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രിയുടെ കത്ത്
ന്യൂഡെൽഹി: അന്ധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ കാത്തോലിക്ക ദേവാലയം പൊളിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചു. വിശ്വാസികളുടെ ആശങ്ക ഉടൻ പരിഹരിക്കണമെന്നും ദേവാലയം...








































