നമ്പി നാരായണന്റെ അറസ്റ്റിന് പിന്നിൽ ഐബിയും റോയും; വാദം ആവർത്തിച്ച് സിബി മാത്യൂസ്
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയതിന് പിന്നിൽ ഐബിയും റോയും ആണെന്ന വാദം ആവർത്തിച്ച് സിബി മാത്യൂസ്. സിബിഐ നൽകിയ അന്തിമ റിപ്പോർട് ചവറ്റുകുട്ടയിൽ കളയണമെന്നും ചാരക്കേസ് ഒന്നുകൂടി ശരിയായി അന്വേഷിച്ചാൽ...
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനത്തിന്റെ റെക്കോഡ് വിജയം
തിരുവനന്തപുരം: എസ്എസ്എല്സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി പ്രഖ്യാപിച്ചു. 99.47 ശതമാനം വിദ്യാർഥികള് വിജയിച്ചു. ആകെ പരീക്ഷ എഴുതിയത് 4,21,887 പേരാണ്. അതില് 4,19,651 പേര് ഉപരിപഠനത്തിന് അര്ഹരായി. കണ്ണൂര്...
തിരുവനന്തപുരത്ത് 9 വാര്ഡുകൾ സിക ഭീതിയിൽ
തിരുവനന്തപുരം: നഗരസഭയിലെ 9 വാര്ഡുകള് സിക വൈറസ് ബാധിത പ്രദേശങ്ങളെന്ന് കണ്ടെത്തിയതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കരിക്കകം, കടകംപള്ളി, കുന്നുകുഴി, പട്ടം തുടങ്ങി 9 നഗരസഭാ വാര്ഡുകള് സിക വൈറസ് ബാധിത...
ചർച്ച പരാജയം, എല്ലാ കടകളും നാളെ തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: സംസ്ഥാനത്ത് കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും സർക്കാരും തമ്മിൽ നടത്തിയ ചർച്ച പരാജയം. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും 14 ജില്ലകളിലും നാളെ കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നിലപാട്...
സംസ്ഥാന വനിതാ വികസന കോര്പറേഷന് പുതിയ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്പറേഷന് പുതിയ അംഗീകാരം. സംസ്ഥാന വനിതാ വികസന കോര്പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന്റെ ഡയറക്ടർ ബോര്ഡ് അംഗമാക്കി. ബോർഡ് അംഗമായി നാമനിർദ്ദേശം...
സ്വർണക്കടത്ത്; അജ്മലിനെ കോടതിയിൽ ഹാജരാക്കി
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കൂട്ടാളി അജ്മലിനെ കോടതിയിൽ ഹാജരാക്കി. മുഹമ്മദ് എന്ന പേരിൽ ഒന്നാം പ്രതി ഷഫീക്കുമായി ബന്ധപ്പെട്ടിരുന്നത് അജ്മൽ ആണെന്നാണ് കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്....
അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയ യജമാനൻമാർ; ലക്ഷ്യം ബിജെപിയെ അപമാനിക്കൽ; സുരേന്ദ്രൻ
തൃശൂർ: കൊടകര കള്ളപ്പണ കവര്ച്ച കേസില് നടക്കുന്നത് വിചിത്രമായ അന്വേഷണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. തൃശൂര് പോലീസ് ക്ളബ്ബിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്. തനിക്കറിയാവുന്നതെല്ലാം...
ബിനീഷിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല് കേസില് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില് ബിനീഷിന്റെ അഭിഭാഷകന്റെ വാദം പൂർത്തിയായി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മയക്കുമരുന്ന് കേസില് പ്രതി ചേർക്കാത്തതിനാല് അതിനെ ആധാരമാക്കി ഇഡി രജിസ്റ്റർ ചെയ്ത...








































