പ്രതിഷേധം കനക്കുന്നു; വ്യാപാരികളുമായി ചർച്ച നടത്തി സംസ്ഥാന സർക്കാർ
കോഴിക്കോട്: സംസ്ഥാനത്തെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ചർച്ച നടത്തി സംസ്ഥാന സർക്കാർ. വ്യാപാരികളോടുള്ള സർക്കാർ നിലപാടിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
കോഴിക്കോട് കലക്ടറേറ്റിൽ വെച്ച് ഇന്ന് 12 മണിയോടെയാണ് ചർച്ച...
വത്തിക്കാന് ഉത്തരവിനെതിരായ കേസ്; നേരിട്ട് വാദിക്കുമെന്ന് സിസ്റ്റര് ലൂസി കളപ്പുര
കൊച്ചി: വത്തിക്കാന് ഉത്തരവിനെതിരായ കേസില് ഹൈക്കോടതിയില് നേരിട്ട് വാദിക്കുമെന്ന് അറിയിച്ച് സിസ്റ്റര് ലൂസി കളപ്പുര. അഭിഭാഷകര് വിസമ്മതിച്ചതിനാലാണ് താന് നേരിട്ട് കേസ് വാദിക്കുന്നതെന്ന് സിസ്റ്റര് ലൂസി വ്യക്തമാക്കി.
’39 വര്ഷമായി താന് മഠത്തില് കഴിയുകയാണ്....
മുഖ്യമന്ത്രിയുടെ ഭീഷണി വിലപ്പോവില്ല; വ്യാപാരികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കെ സുധാകരൻ
തിരുവനന്തപുരം: 'മനസിലാക്കി കളിച്ചാൽ മതി'യെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച...
സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയുടെ വീട്ടില് കസ്റ്റംസ് റെയ്ഡ്
കണ്ണൂര്: കരിപ്പൂര് സ്വര്ണക്കടത്ത് ക്വട്ടേഷന് കേസില് ആകാശ് തില്ലങ്കേരിയുടെ വീട്ടില് കസ്റ്റംസ് റെയ്ഡ്. ഇന്ന് പുലര്ച്ചയോടെയാണ് തില്ലങ്കേരിയിലുള്ള ആകാശിന്റെ വീട്ടിൽ കണ്ണൂര് കസ്റ്റംസ് ഓഫിസില് നിന്നുള്ള ഉദ്യോഗസ്ഥര് പരിശോധന നടത്തിയത്.
കരിപ്പൂര് സ്വര്ണക്കടത്തില് അറസ്റ്റിലായ...
ചാരക്കേസ്; നഷ്ടപരിഹാരമായി രണ്ടുകോടി ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും
കൊച്ചി: ഐഎസ്ആര്ഒ ചാരക്കേസ് ഗൂഢാലോചനയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട ഒരുവര്ഷം ക്രൂരപീഡനത്തിന് തങ്ങള് ഇരകളായി. പ്രതികളില് നിന്ന് ശാരീരിക മാനസിക...
കുസാറ്റ് പ്രവേശനം; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷാ (കാറ്റ് 2021) തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ 16, 17, 18 തീയതികളിലായി കേരളത്തിനകത്തും പുറത്തുമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ്...
ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹരജികൾ കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യഹരജി നിലനിൽക്കില്ലെന്നും, പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും സിബിഐ നേരത്തെ അറിയിച്ചിരുന്നു.
ചാരക്കേസിന് പിന്നിൽ അന്താരാഷ്ട്ര...
വ്യാപാരികളുടെ അഭിപ്രായം പരിഗണിക്കുന്നില്ല; നിയന്ത്രണങ്ങൾ അശാസ്ത്രീയം; മമ്മദ് കോയ
കോഴിക്കോട്: സംസ്ഥാനത്തെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നവരുടെ നിലപാടുകൾ പലപ്പോഴും അശാസ്ത്രീയമാണെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ടും സിപിഎം മുൻ എംഎൽഎയുമായ വികെസി മമ്മദ് കോയ.
അശാസ്ത്രീയ നിലപാടുകൾ മൂലമാണ് കടയടക്കലുമായി ബന്ധപ്പെട്ട്...








































