Tue, Nov 17, 2026
26 C
Dubai

വിസ്‌മയ കേസ്; കുറ്റപത്രം നൽകാൻ ഒരുങ്ങി പോലീസ്, തെളിവുകൾ ശേഖരിച്ചു

തിരുവനന്തപുരം : സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ജില്ലയിൽ വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിനെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ച് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി ശാസ്‌ത്രീയ...

അഭയ കേസ്; പ്രതികൾക്ക് പരോൾ അനുവദിച്ചതിന് എതിരെ ഹൈക്കോടതി

തിരുവനന്തപുരം : അഭയ കേസ് പ്രതികൾക്ക് നിയമവിരുദ്ധമായി പരോൾ അനുവദിച്ച നടപടിക്കെതിരെ ഹൈക്കോടതി. പരോൾ അനുവദിച്ചതിനെതിരെ ജോമോൻ പുത്തൻപുരയ്‌ക്കൽ സമർപ്പിച്ച ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. കൂടാതെ സംഭവത്തിൽ ആഭ്യന്തര...

കോഴിക്കോട് മെഡിക്കൽ കോളേജ്; ഐസിയു ഇല്ലാതെ കോവിഡ് വിഭാഗം

കോഴിക്കോട് : കോവിഡ് ആശുപത്രി തുടങ്ങി 3 മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിനാവശ്യമായ സജ്‌ജീകരണങ്ങൾ ഒരുക്കുന്നതിൽ ആരോഗ്യവകുപ്പിന് വൻ വീഴ്‌ച. ഇതുവരെയും ഇവിടെ തീവ്രപരിചരണ വിഭാഗം പ്രവർത്തന ക്ഷമമാകാത്തതിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ആശുപത്രിയിലെ...

പാലക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തിനായി അന്വേഷണം

പാലക്കാട് : ജില്ലയിലെ മണ്ണാർക്കാട് അമ്പലപ്പാറയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവിഴാംകുന്ന് സ്വദേശിയായ സജീർ(24) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ഇന്നലെ രാത്രിയിൽ വാഴത്തോട്ടത്തിന്റെ കാവലിനായി പോയതാണ് സജീറെന്ന് ബന്ധുക്കൾ വ്യക്‌തമാക്കുന്നുണ്ട്....

കരിപ്പൂർ സ്വർണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. സ്വർണം കടത്തുന്നതിന് ഷാഫിയുടെ സഹായം ലഭിച്ചുവെന്ന് അർജുൻ ആയങ്കി വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌...

സംസ്‌ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും. അതി ശക്‌തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള എട്ട് ജില്ലകളില്‍ യെല്ലോ...

സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയിൽ എൻഐഎ കോടതി ഇന്ന് വാദം കേൾക്കും

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ നിരന്തരം ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് കുമാർ നൽകിയ പരാതിയിൽ കൊച്ചി എൻഐഎ കോടതി ഇന്ന് വാദം കേൾക്കും. വൈകിട്ട് മൂന്ന്...

സിക; കേന്ദ്രസംഘം ഇന്ന് തലസ്‌ഥാനത്തെ രോഗബാധിത മേഖലകൾ സന്ദർശിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് സിക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ രോഗബാധിത മേഖലകൾ സന്ദർശിക്കും. ഇന്നലെ മുഴുവൻ സംസ്‌ഥാനത്തെ സിക വൈറസ് ബാധയുമായി ബന്ധപ്പെട്ട ചർച്ചകളാണ് സംഘം നടത്തിയത്. വൈറസ്...
- Advertisement -