Tue, Nov 17, 2026
24 C
Dubai

ഓൺലൈൻ പഠനം; ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്‌തകം കയ്യിലുള്ളത് പോലെ ഡിജിറ്റൽ ഉപകരണം ഓരോ കുട്ടിയുടെയും കയ്യിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഡിജിറ്റല്‍ പഠന...

രാജ്യദ്രോഹക്കേസ്; പോലീസ് സംഘം ഐഷയെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു

കൊച്ചി : രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താനയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. അഞ്ചംഗ കവരത്തി പോലീസ് സംഘം കൊച്ചിയിൽ എത്തിയാണ് ചോദ്യം ചെയ്യുന്നത്. മുൻകൂട്ടി അറിയിക്കാതെയും,...

സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ 2 കിലോ സ്വർണം പിടികൂടി

എറണാകുളം : ജില്ലയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരന്റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. ഏകദേശം 1 കോടി രൂപ വിലവരുന്ന 2 കിലോ സ്വർണമാണ്...

കോവിഡ് ചികിൽസ; ആശുപത്രികൾക്ക് മുറിവാടക നിശ്‌ചയിക്കാനാകില്ല; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കോവിഡ് ചികിൽസക്ക് സ്വകാര്യ ആശുപത്രികളുടെ മുറിവാടക സർക്കാർ പുതുക്കി നിശ്‌ചയിച്ചു. 2,645 രൂപ മുതൽ 9,776 രൂപ വരെയാണ് പുതുക്കിയ നിരക്ക്. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്‌ചയിക്കാമെന്ന പഴയ ഉത്തരവ് സർക്കാർ...

ആദായ നികുതി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി; ജാമ്യഹരജി ബുധനാഴ്‌ച പരിഗണിക്കും

ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷ അടുത്ത ബുധനാഴ്‌ച കർണാടക ഹൈക്കോടതി പരിഗണിക്കും. അതേസമയം നിയമപ്രകാരമുള്ള ആദായനികുതി താൻ അടച്ചിട്ടുണ്ടെന്ന് ബിനീഷ് ഹൈക്കോടതിയിൽ വ്യക്‌തമാക്കുകയും ചെയ്‌തു. വ്യാപാരം,...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ് തിരിച്ചയച്ചു

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ് തിരിച്ചയച്ചു. ഷാഫിക്ക് ഇന്ന് സമന്‍സ് നല്‍കിയിട്ടില്ലെന്നും തിങ്കളാഴ്‌ച വരാനും ആയിരുന്നു കസ്‌റ്റംസിന്റെ നിര്‍ദേശം. കേസിലെ മുഖ്യപ്രതി അര്‍ജുന്‍...

എല്ലാ കാർഡ് ഉടമകൾക്കും ഓണത്തിന് കിറ്റ്; റേഷൻ വ്യാപാരികൾക്ക് ഇൻഷുറൻസ്

തിരുവനന്തപുരം: ഓണത്തിന് സംസ്‌ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പ്രത്യേക ഭക്ഷ്യകിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. റേഷൻ വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. ഏഴര ലക്ഷം രൂപയുടെ ഇൻഷുറൻസാണ് നൽകുക. തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ്...

കോവിഡ് പ്രതിരോധം: സംസ്‌ഥാനത്തെ പ്രവർത്തനങ്ങൾ തൃപ്‍തികരം; കേന്ദ്രസംഘം

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തി രേഖപ്പെടുത്തി കേന്ദ്രസംഘം. സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജുമായി ചര്‍ച്ച നടത്തിയപ്പോഴാണ് സംഘം സംതൃപ്‍തി രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി,...
- Advertisement -