Tue, Nov 17, 2026
25 C
Dubai

മുലയൂട്ടൽ കുറയുന്നു; ശിശുസൗഹൃദ പട്ടികയിൽ കേരളം താഴോട്ടെന്ന് റിപ്പോർട്

തിരുവനന്തപുരം: 2002ലാണ് ലോകത്തെ ആദ്യ ശിശു സൗഹൃദ സംസ്‌ഥാനമെന്ന സ്‌ഥാനം ലോകാരോഗ്യ സംഘടനയും യുനിസെഫും ചേർന്ന് കേരളത്തിന് നൽകിയത്. മുലയൂട്ടലിനെ പ്രോൽസാഹിപ്പിക്കാനും പിന്തുണക്കാനുമായി 1992ൽ ആരംഭിച്ച ശിശു സൗഹൃദ ആശുപത്രികളുടെ പിന്തുണയോടെയായിരുന്നു കേരളം...

ബിനീഷിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും; ഇത് 12ആം തവണ

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കർണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇത് 12ആം തവണയാണ് കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ ആദ്യഘട്ട വാദം ജൂൺ...

ജുമുഅക്ക് അനുമതിവേണം; പ്രതിഷേധത്തിലേക്ക് വലിച്ചിഴക്കരുത് -എസ്‌വൈഎസ്‌

മലപ്പുറം: വിശ്വാസികൾക്ക് നേരെ കമ്യൂണിസ്‌റ്റ് സർക്കാറിന്റെ മതവിരുദ്ധ നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹം തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇകെവിഭാഗം സുന്നി യുവജന സംഘം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജുമുഅ നിർവഹിച്ച പള്ളികളിൽ പോലീസ് വന്ന്...

വൈറൽ ഓഡിയോ; തനിക്കെതിരെ സംഘടിത ആക്രമണമെന്ന് മുകേഷ്

കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന വിഷയത്തില്‍ വിശദീകരണവുമായി എം മുകേഷ് എംഎല്‍എ. തനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമാണെന്ന് മുകേഷ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം തന്നെ നിരന്തരം ഫോണ്‍ വിളിച്ച്...

ഇടുക്കിയിൽ പത്താം ക്ളാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി: ജില്ലയിലെ മുരിക്കാശേരിയില്‍ പത്താം ക്ളാസ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചയ്‌ക്ക് 2.30തോടെയായിരുന്നു സംഭവം. പൂമാംകണ്ടം പാറസിറ്റി വെട്ടിമലയില്‍ സന്തോഷിന്റെയും ഷീബയുടെയും മകൾ സോന സന്തോഷിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച...

കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ല; വ്യാപാരി വ്യവസായി സമിതി

കോഴിക്കോട്: ജൂലൈ ആറിന്​ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് ഏകോപന സമിതി...

വൈറൽ ഓഡിയോ; മുകേഷ് എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി

കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി. സഹായം അഭ്യർഥിച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയതിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി....

‘കിറ്റെക്‌സിന്റെ പ്രോഡക്‌ട്’; പരാമർശം വേദനിപ്പിച്ചെന്ന് കുന്നത്തുനാട് എംഎൽഎ

കൊച്ചി: കുന്നത്ത്നാട് എംഎൽഎ കിറ്റെക്‌സ് കമ്പനിയുടെ ഉൽപന്നമാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് പിവി ശ്രീനിജന്‍ എംഎൽഎ. "ഏതോ കമ്പനിയുടെ ഉൽപന്നമാണ് താന്‍ എന്ന തരത്തില്‍ വിഡി സതീശന്‍ ആക്ഷേപം...
- Advertisement -