‘സ്ത്രീ സുരക്ഷ നമ്മുടെ സുരക്ഷ’; പങ്കാളികളായത് 83,000 പേര്
തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ഓണ്ലൈന് അവബോധ പരിശീലന പരിപാടിയായ 'സ്ത്രീ സുരക്ഷ നമ്മുടെ സുരക്ഷ' യില് പങ്കാളികളായത് 83,000ത്തോളം പേര്. 66,000 വരുന്ന മുഴുവന് അങ്കണവാടി ജീവനക്കാര്ക്കുമായാണ് പരിശീലന...
അർഹതയുണ്ട്; ഡിജിപി പദവി നൽകണമെന്ന് ഡോ. ബി സന്ധ്യ
തിരുവനന്തപുരം: തനിക്ക് ഡിജിപി പദവിക്ക് അർഹതയുണ്ടെന്ന് കാണിച്ച് സർക്കാരിന് കത്തുനൽകി ഫയര്ഫോഴ്സ് മേധാവി ഡോ. ബി സന്ധ്യ. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവില് തനിക്ക് അര്ഹതപ്പെട്ട ഡിജിപി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.
സംസ്ഥാനത്തെ...
ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ്
കൊച്ചി: ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നല്കി. സ്വര്ണക്കവര്ച്ചാ കേസില് അറസ്റ്റിലായ അര്ജുന് ആയങ്കി ഒളിവില് കഴിഞ്ഞത് മുഹമ്മദ് ഷാഫിയോടൊപ്പം ആയിരുന്നു എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തിങ്കളാഴ്ച...
കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച് തുടങ്ങി. ഇന്നത്തെ കോവിഡ് ബുള്ളറ്റിൻ മുതലാണ് പുതിയ ക്രമീകരണം. കോവിഡ് ബാധിച്ച് മരിച്ചയാളുടെ വയസും സ്ഥലവുമാണ് ബുള്ളറ്റിനിൽ ഉൾപ്പടുത്തിയിരിക്കുന്നത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരും...
ടിപി കേസ് പ്രതികളുടെ വീട്ടില് കസ്റ്റംസ് തെളിവെടുപ്പ്
കണ്ണൂര്: ടിപി കേസ് പ്രതികളായ മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും വീട്ടില് കസ്റ്റംസ് സംഘം തെളിവെടുപ്പിനെത്തി. സ്വര്ണ കവര്ച്ചാ കേസില് അറസ്റ്റിലായ അര്ജുന് ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയോടൊപ്പമെന്നാണ് സൂചന.
സ്വർണം കവരാൻ സഹായിച്ചത്...
രോഗബാധ 12,456, പോസിറ്റിവിറ്റി 10.39%, മരണം 135
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,19,897 ആണ്. ഇതിൽ രോഗബാധ 12,456 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 12,515 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 135 പേർക്കാണ്....
വാക്സിൻ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടോ? തിരുത്താം ഇങ്ങനെ
കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞാൽ സർക്കാരിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകും. ചില സാഹചര്യങ്ങളിൽ ഈ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിൽ തെറ്റ് സംഭവിച്ചേക്കാം. അങ്ങനെ വന്നാൽ, തെറ്റ് തിരുത്താനുള്ള മാർഗം ഇപ്പോൾ...
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ കനത്തേക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടെ ആലപ്പുഴയിൽ തിങ്കളാഴ്ച യെല്ലോ അലർട് പ്രഖ്യാപിച്ചു. ചൊവ്വയും ബുധനും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്...








































