രേഷ്മയോട് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികൾ; കേസിൽ നിർണായക വഴിത്തിരിവ്
കൊല്ലം: ജില്ലയിലെ ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കേസിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്ക് ചാറ്റ് നടത്തിയിരുന്നത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പോലീസ് പറഞ്ഞു....
ആലുവയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ മർദ്ദിച്ച സംഭവം; ഒരാൾ പിടിയിൽ
കൊച്ചി: ആലുവ ആലങ്ങാട് സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിലായി. കേസിൽ ആറാം പ്രതിയായ പറവൂർ മന്നം സ്വദേശി സഹൽ ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്താണ് ഇയാൾ.
ആലുവ...
അർജുൻ ആയങ്കിയുടെ ഭാര്യ ചോദ്യം ചെയ്യലിന് ഹാജരാകണം; കസ്റ്റംസ് നോട്ടീസ് അയച്ചു
കൊച്ചി: കരിപ്പൂര് സ്വര്ണക്കടത്ത് കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ഭാര്യക്ക് നോട്ടീസ് അയച്ച് കസ്റ്റംസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം, അർജുൻ ആയങ്കിയുടെ കണ്ണൂർ അഴീക്കോട്ടെ...
‘വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ട’; ‘കിറ്റെക്സി’ൽ പ്രതികരണവുമായി മന്ത്രി
കൊച്ചി: കിറ്റെക്സ് വിഷയത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാട് എന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സമീപനം പോസിറ്റീവ് ആണ്.
'സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും...
ചലച്ചിത്ര സംവിധായകൻ ആന്റണി ഈസ്റ്റ്മാന് വിടവാങ്ങി
തൃശൂർ: പ്രശസ്ത ചലച്ചിത്ര സംവിധായകനും നിര്മാതാവുമായ ആന്റണി ഈസ്റ്റ്മാന് (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് തൃശൂരില് വെച്ചാണ് മരണം. സംസ്കാരം പിന്നീട്. രചയിതാവ്, സ്റ്റില് ഫൊട്ടോഗ്രാഫര് എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്ന ഇദ്ദേഹത്തെ...
‘കിറ്റെക്സിന്റെ കേരളത്തിലെ പിന്വാങ്ങലിന് മുഖ്യമന്ത്രി മറുപടി പറയണം’; കെ സുരേന്ദ്രന്
കോഴിക്കോട്: വ്യവസായ മന്ത്രിക്ക് കിറ്റെക്സ് ഗ്രൂപ്പിനോട് പ്രതികാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. കിറ്റെക്സിന്റെ കേരളത്തിലെ പിന്വാങ്ങലിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ സുരേന്ദ്രന് കോഴിക്കോട് വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
സര്ക്കാര് രാഷ്ട്രീയ...
പഠനം പ്രതിസന്ധിയിലായ 50 വിദ്യാര്ഥികള്ക്ക് മൊബൈല് ഫോണ് വാങ്ങിനല്കി അധ്യാപക കൂട്ടായ്മ
ഇടുക്കി: കോവിഡ് കാലത്ത് ഓൺലൈൻ പഠനം പ്രതിസന്ധിയിലായ 50 വിദ്യാര്ഥികള്ക്ക് മൊബൈല് ഫോണുകള് വാങ്ങി നല്കി അണക്കരയിലെ ഗവ. ഹയര് സെക്കന്ഡറി സ്കൂള് അധ്യാപക കൂട്ടായ്മ. അധ്യപകര് നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ...
കൊടകര കള്ളപ്പണ കേസ്; കെ സുരേന്ദ്രൻ നിയമോപദേശം തേടി
തൃശൂർ: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിയമോപദേശം തേടി. ഉചിതമായ സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്ന് സുരേന്ദ്രന് നിർദേശം ലഭിച്ചതായാണ്...








































