Tue, Nov 17, 2026
29 C
Dubai

ക്രിമിനല്‍ സംഘങ്ങൾക്ക് പാർട്ടി സംരക്ഷണം; കുറ്റപ്പെടുത്തി വിഡി സതീശന്‍

തൃശൂര്‍: ക്രിമിനല്‍ സംഘങ്ങൾക്കും സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങൾക്കും സ്‍ത്രീപീഡകർക്കും സംരക്ഷണം നൽകുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സൈബറിടങ്ങളില്‍ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് ഓരോ ക്രിമിനല്‍...

രാമനാട്ടുകര സ്വർണക്കടത്ത്; സജേഷിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ സി സജേഷിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സജേഷിന് കസ്‌റ്റംസ്‌ നോട്ടീസ് നൽകി. അർജുൻ ആയങ്കിയുമായുള്ള ബന്ധത്തെ തുടർന്ന് സജേഷിനെ ഡിവൈഎഫ്‌ഐ...

മൊഴി ആവര്‍ത്തിച്ച് കിരണ്‍ കുമാര്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

കൊല്ലം: വിസ്‌മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. പെൺകുട്ടി ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് പ്രതി. ഭാര്യയെ ക്രൂരമായി മര്‍ദിച്ചിരുന്നു എന്ന് കിരൺ സമ്മതിച്ചു. ഇന്ന്...

കോവിഡ് വ്യാപനം: കേരളം ആശങ്കപ്പെടേണ്ട സംസ്‌ഥാനങ്ങളിൽ ഒന്ന്; ഐസിഎംആർ

തിരുവനന്തപുരം : രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സംസ്‌ഥാനങ്ങളിൽ കേരളവും ഉണ്ടെന്ന് വ്യക്‌തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). കേന്ദ്ര ആരോഗ്യമന്ത്രി ഡോക്‌ടർ ഹർഷ് വർധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്...

ഇടിത്തീയായി ഇന്ധനവില; ഇന്നും കൂട്ടി; ഈ മാസം 17 തവണ

തിരുവനന്തപുരം: കോവിഡ് ദുരിതകാലത്ത് ഇന്ധനവില വർധന ഒരു പതിവാകുകയാണ്. വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 100 രൂപ 75...

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌ത അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ആണ് ഹാജരാക്കുക. വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം അർജുൻ ആയങ്കിയ്‌ക്ക്...

ലോക്ക്ഡൗൺ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിലവിലെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. നിലവിൽ സംസ്‌ഥാനത്ത് രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും പ്രതീക്ഷിച്ച രീതിയിൽ രോഗവ്യാപനം കുറയുന്നില്ലെന്ന് അധികൃതർ...

മുട്ടിൽ മരംമുറി കേസ്; രണ്ട് ചെക്ക്പോസ്‌റ്റ് ജീവനക്കാർക്ക് സസ്‌പെൻഷൻ

വയനാട്: മുട്ടിൽ മരംമുറി കേസിൽ രണ്ട് ചെക്ക്പോസ്‌റ്റ് ജീവനക്കാർക്ക് സസ്‌പെൻഷൻ. വയനാട് ലക്കിടി ചെക്ക്പോസ്‍റ്റിലെ ശ്രീജിത്ത് ഇ, പിവിഎസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖലാ സിസിഎഫ് സസ്‌പെൻഡ് ചെയതത്. റോജി അഗസ്‍റ്റിൻ എറണാകുളത്തേക്ക് ഈട്ടിത്തടി...
- Advertisement -