Sun, May 19, 2024
30.8 C
Dubai

ശബരിമല; ഇനിമുതല്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം

പത്തനംതിട്ട : മണ്ഡലകാല പൂജകള്‍ക്കായി കോവിഡ് സാഹചര്യത്തില്‍ നട തുറന്ന ശബരിമലയില്‍ ഇനി മുതല്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം നല്‍കുമെന്ന് വ്യക്‌തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇനിമുതല്‍ ശബരിമലയില്‍ സാധാരണ ദിവസങ്ങളായ...

പ്രത്യേക വോട്ടര്‍ പട്ടിക; രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 5351 പേരെ കൂടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രത്യേക വോട്ടര്‍ പട്ടികയില്‍ രണ്ടാം ദിവസം ഇടം നേടിയത് 5351 ആളുകള്‍. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. 24621...

നടിയെ ആക്രമിച്ച കേസ്; സർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ്...

ബംഗാള്‍ ഉള്‍ക്കടലില്‍ ബുറെവി ചുഴലിക്കാറ്റ് രൂപപ്പെട്ടു; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ബുറെവി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ ബുറെവി കരയില്‍ പ്രവേശിക്കുമെന്നും തുടര്‍ന്ന്, ശക്‌തി കുറഞ്ഞ് വ്യാഴാഴ്‌ചയോടെ കന്യാകുമാരി തീരത്ത്...

‘വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതം, സ്‌പീക്കർ സർക്കാരിന്റെ പാവ ‘; ചെന്നിത്തല

തിരുവനന്തപുരം: വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സർക്കാരിന്റെ പാവയാണ് സ്‌പീക്കർ. കൂടുതൽ നേതാക്കൾക്കെതിരെ പ്രതികാര നടപടി പ്രതീക്ഷിക്കുന്നതായും നടപടിയെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്‌തമാക്കി. ബാർ കോഴക്കേസിൽ...

പ്ളാസ്‌മ തെറാപ്പി; മാർഗനിർദേശങ്ങൾ പുതുക്കി

തിരുവനന്തപുരം: കോവിഡ് ചികിൽസക്കായി പ്ളാസ്‌മ തെറാപ്പി നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്. ഇനി മുതൽ പ്ളാസ്‌മ നൽകുന്നയാളുടെ രക്‌തത്തിൽ മതിയായ ആന്റിബോഡി ഉണ്ടോയെന്ന് ഉറപ്പാക്കിയാവും പ്ളാസ്‌മ എടുക്കുക. അതുപോലെ പ്ളാസ്‌മ സ്വീകരിക്കുന്ന...

ചെന്നിത്തലക്കും കെഎം ഷാജിക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎക്കും എതിരെ വിജിലൻസ് അന്വേഷണം നടത്താൻ സ്‌പീക്കറുടെ അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ്...

തദ്ദേശ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോവിഡ് വ്യാപനം കൂടുമോ എന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം, വോട്ട് ചോദിച്ചിറങ്ങുന്നവര്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ‘രോഗികളുടെ...
- Advertisement -