Sat, May 18, 2024
37.8 C
Dubai

മലപ്പുറത്തിനായി പ്രത്യേക ആക്ഷന്‍ പ്ളാന്‍; നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തിനായി പ്രത്യേക ആക്ഷന്‍ പ്ളാന്‍ നടപ്പാക്കുമെന്നും തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 75,000 പരിശോധന...

സാമ്പത്തിക പ്രതിസന്ധി; അധിക ജീവനക്കാരെ ഒഴിവാക്കണമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെഎസ്ആർടിസി അധിക ജീവനക്കാരെ ഒഴിവാക്കാൻ വഴിതേടുന്നു. ഇതേ തുടർന്ന് അവസാനം നിയമനം ലഭിച്ച ജീവനക്കാർ ഉൾപ്പടെ 5,000 പേരെ ഒഴിവാക്കണമെന്ന...

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ; ശ്രീലേഖയ്‌ക്ക് എതിരെ അന്വേഷണം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്‌പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി...

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; കാലാവസ്‌ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. അടുത്ത വ്യാഴാഴ്‌ച വരെ മഴ തുടരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10...

കാക്കനാട് റോഡരികിൽ 45-കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളം: കാക്കനാട് റോഡരികിൽ 45-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പെരിങ്ങാല കൃഷ്‌ണാലയത്തിൽ കൃഷ്‌ണകുമാറിനെയാണ് വീടിന് സമീപത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് ഊടത്തിൽ ജങ്ഷന് സമീപം റോഡിലാണ് ഇന്ന് പുലർച്ചെ...

നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം: നിർത്തിയിട്ട മിനിലോറിക്ക് പിറകിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. കോഴി കയറ്റി വന്ന ലോറിയിലാണ് പിക്കപ്പ്...

രോഗബാധ 558, പോസിറ്റിവിറ്റി 2.63%, മരണം 2

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,229 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 558 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 773 പേരും കോവിഡ് മരണം...

കൂനൂർ ഹെലികോപ്‌ടർ അപകടം; പൈലറ്റിന്റെ പിഴവല്ലെന്ന് അന്വേഷണ റിപ്പോർട്

ന്യൂഡെൽഹി: കൂനൂർ ഹെലികോപ്‌ടർ അപകടത്തിലെ അന്വേഷണ റിപ്പോർട് പുറത്ത്. അട്ടിമറിയോ, യന്ത്രതകരാറോ, പൈലറ്റിന്റെ പിഴവോ കാരണമല്ല അപകടം നടന്നതെന്നാണ് റിപ്പോർട്. അപ്രതീക്ഷിതമായി കാലാവസ്‌ഥ മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കാലാവസ്‌ഥാ മാറ്റത്തെ തുടർന്ന്...
- Advertisement -