Sun, May 5, 2024
28.9 C
Dubai

മുൻകൂർ ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയെ സമീപിക്കും; മെഡിക്കൽ ബുള്ളറ്റിൻ ഇന്ന്

തിരുവനന്തപുരം: മുൻകൂർ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹത്തന്റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി. കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത സ്വർണക്കടത്ത്, ‍ഡോള‍ർ...

വടക്കാഞ്ചേരി ലൈഫ്‌ മിഷൻ; ഫ്‌ളാറ്റിന് ബലക്ഷയമില്ലെന്ന് റിപ്പോർട്

കൊച്ചി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് വിദഗ്‌ധ സമിതിയുടെ റിപ്പോർട്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്‌ട്രീയ പ്രേരിതമായി ഉണ്ടാക്കിയ വിവാദമാണിതെന്നും വിവാദമുണ്ടാക്കിയവർ മാപ്പ് പറയണമെന്നും മുൻ മന്ത്രി എസി...

സ്‌ട്രോക്ക്; ചികിൽസ വൈകരുത്, ഓരോ നിമിഷവും അമൂല്യം

തിരുവനന്തപുരം: സ്‌ട്രോക്ക് ചികിൽസക്ക് സമയം വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌ട്രോക്കിന്റെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിൽസാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിൽസ നല്‍കുവാന്‍ സാധിക്കുകയുള്ളൂ....

നിഥിനയുടെ കൊലപാതകം; പ്രണയത്തിൽ നിന്ന് പിൻമാറിയതിന്റെ പകയെന്ന് പ്രതി

പാലാ: നിഥിനയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിലുള്ള പകയെന്ന് പ്രതി അഭിഷേഖിന്റെ മൊഴി. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നും നിഥിന പിൻമാറിയതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും ചോദ്യം ചെയ്യലിൽ അഭിഷേഖ് പോലീസിനോട്...

കൊച്ചി മെട്രോ സേവനങ്ങൾ ഇനി വാട്‍സ്ആപ്പിലൂടെയും അറിയാം

എറണാകുളം: കൊച്ചി മെട്രോ സംബന്ധിച്ച വിവരങ്ങൾ ഇനി വാട്‍സ്ആപ്പിലൂടെയും അറിയാം. പൊതുവായ അന്വേഷണങ്ങള്‍, പുതിയ വിവരങ്ങള്‍ തുടങ്ങി കൊച്ചി മെട്രോ സംബന്ധിച്ച എല്ലാ വിവരങ്ങളും ജനങ്ങൾക്ക് അറിയാൻ വാട്‍സ്ആപ്പ് സേവനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾ...

മാനസയുടെ കൊലപാതകം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: മാനസ കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാനസയെ കൊല്ലാൻ രാഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശികളെ ഇന്നലെ കേരളത്തിൽ എത്തിച്ചിരുന്നു. തോക്ക് ഉപയോഗിക്കുന്നതിന് പ്രതികൾ രാഖിലിന് പരിശീലനം നൽകിയിരുന്നതായി പോലീസ്...

സർക്കാരിന്റെ മദ്യ നയത്തിനെതിരെ വിഎം സുധീരൻ

തിരുവനന്തപുരം: സർക്കാരിന്റെ മദ്യ നയത്തിനെതിരെ വിഎം സുധീരൻ. അവശ്യ മരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വിൽക്കാൻ സർക്കാർ ശ്രമിക്കുന്നത്. കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ്...

ശമ്പളം വെട്ടിക്കുറക്കൽ; 31ന് സർക്കാർ ഡോക്‌ടർമാർ പ്രതിഷേധിക്കും

തിരുവനന്തപുരം: ഡോക്‌ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം ആചരിക്കാൻ തീരുമാനിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി ഓഗസ്‌റ്റ് 31ആം തീയതി പ്രതിഷേധ ദിനമായി ആചരിക്കും....
- Advertisement -