Sun, May 19, 2024
30.8 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; ചീഫ് സെക്രട്ടറിയും ഡിജിപിയും മാറിയേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി അവസാനത്തോടെ ഡിജിപി ലോക്നാഥ് ബെഹ്റയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും മാറുമെന്ന് വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് ഡിജിപിയെ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനൗദ്യോഗികമായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു....

കെഎഎസ് സ്ട്രീം മൂന്നിലേക്ക് ഗസറ്റഡ് അധ്യാപകർക്ക് 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് മൂന്നാം സ്ട്രീമിലേക്ക് വിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് അധ്യാപകരിൽ നിന്നും അപേക്ഷ സ്വീകരിക്കാൻ പിഎസ്‌സി തീരുമാനം. ഡിസംബർ 15 വരെ അപേക്ഷിക്കാം. ഇതുസംബന്ധിച്ച കൂട്ടിച്ചേർക്കൽ വിജ്‌ഞാപനം ഉടൻ പ്രസിദ്ധീകരിക്കും....

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ജാമ്യാപേക്ഷയില്‍ ഇന്നലെ വിശദമായ...

സൂപ്പർ ക്‌ളാസിന് പിന്നാലെ ലോ ഫ്‌ളോർ ബസുകളിലും നിരക്കിളവ്

തിരുവനന്തപുരം: സൂപ്പർ ക്‌ളാസ് ബസുകളിൽ നിലവിൽ അനുവദിച്ചിരിക്കുന്ന ഇളവുകൾ ഇനി ലോ ഫ്ളോറിലും. കെയുആർടിസിയുടെ കീഴിലുള്ള എസി ലോ ഫ്‌ളോർ ബസുകളിലെ യാത്രക്കാർക്ക് ചൊവ്വാഴ്‌ച മുതൽ 25 ശതമാനം നിരക്കിളവ് ലഭിക്കും. കോവിഡ്...

സിഎം രവീന്ദ്രന് പത്തിലധികം സ്‌ഥാപനങ്ങളിൽ ഓഹരിയെന്ന് ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് പത്തിലധികം സ്‌ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന വാദമുന്നയിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്‌ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രാഥമിക...

ആദ്യഘട്ട വോട്ടെടുപ്പ്; ആദ്യ പട്ടികയില്‍ 25000 ത്തോളം പ്രത്യേക വോട്ടര്‍മാര്‍

തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പിന്റെ ആദ്യ പട്ടികയില്‍ ഇടം നേടി കാല്‍ ലക്ഷത്തോളം പ്രത്യേക വോട്ടര്‍മാര്‍. കോവിഡ് പോസിറ്റീവ് ആയ ആളുകളും നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുമാണ് പ്രത്യേക വോട്ടര്‍മാര്‍....

ചുഴലിക്കാറ്റ്; നേരിടാൻ തയാറായി സംസ്‌ഥാനം; സൈന്യത്തിന്റെ സഹായം തേടി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ബുറേവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രതയിൽ സംസ്‌ഥാനം. ചുഴലിക്കാറ്റ് ബുധനാഴ്‌ച ഉച്ചയോടെ ശ്രീലങ്കൻ തീരത്തെത്തും. വ്യാഴാഴ്‌ചയോടെ കന്യാകുമാരി തീരത്തെത്തുമെന്നും...

കെഎസ്‌എഫ്‌ഇ അന്വേഷണം; ഇഡിയെ ഇറക്കി കളം പിടിക്കാൻ ബിജെപി ശ്രമം ആരംഭിച്ചു

കോ​ഴി​ക്കോ​ട്: കോടികളുടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടക്കുന്ന സ്‌ഥാപനമാണ് കെഎസ്‌എഫ്‌ഇ ‌എന്ന ആരോപണം ഉന്നയിക്കുക മാത്രമല്ല, ഡെൽഹിയിൽ ഇടപെട്ട് ഇഡിയെ ഇറക്കി തങ്ങൾ പറഞ്ഞ ആരോപണം ശരിയാണെന്ന് സ്‌ഥാപിക്കാനുള്ള ചരടുവലികൾ ബിജെപി തുടങ്ങിക്കഴിഞ്ഞു. ഉന്നയിച്ച...
- Advertisement -