രോഗബാധ 18257, പോസിറ്റിവിറ്റി 16.77%, പരിശോധന 1,08,898
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 81,211 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,08,898 ആണ്. ഇതിൽ രോഗബാധ 18,257 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4565...
വട്ടിയൂർക്കാവിൽ തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം; വിവി രാജേഷ്
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന് എൻഡിഎ സ്ഥാനാർഥി വിവി രാജേഷ്. 1152 സർക്കാർ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റുകൾ വീട്ടിലേക്കു അയച്ചു കൊടുത്തുവെന്നും അതേസമയം വോട്ടർമാരുടെ പട്ടിക ബിജെപിക്കു...
കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവ്
തിരുവനന്തപുരം: രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർ ആർടിപിസിആർ പരിശോധന...
കോവിഡ് പ്രതിരോധം; 14 നിർദേശങ്ങളുമായി ചെന്നിത്തല, സർക്കാരിന് കത്ത് നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി 14 ഇന നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചികിൽസ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ 4 മേഖലകളായി...
ഇന്നും മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മണിക്കൂറിൽ പരമാവധി 40 കിമി വരെ വേഗത്തിൽ ശക്തമായ...
പിസി ജോര്ജിനെതിരെ കേസെടുക്കണം; എംഎന് കാരശ്ശേരി
കോഴിക്കോട്: ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറ്റണമെന്ന പിസി ജോര്ജ് എംഎല്എയുടെ പ്രസ്താവനക്കെതിരെ എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എംഎന് കാരശ്ശേരി രംഗത്ത്. എംഎൽഎ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും കാരശ്ശേരി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെ...
പൊതുപരീക്ഷ; സർക്കാർ പുനരാലോചന നടത്തണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ പൊതുപരീക്ഷകൾ ഇപ്പോൾ തന്നെ നടത്തണോയെന്ന കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സിബിഎസ്ഇ, ഐസിഎസ്സി ഉൾപ്പടെ...
ലഭ്യതക്കുറവ്; എറണാകുളത്തെ മെഗാ വാക്സിനേഷൻ ക്യാപുകൾ നിർത്തിവെച്ചു
എറണാകുളം: വാക്സിൻ ലഭ്യതക്കുറവ് മൂലം എറണാകുളം ജില്ലയിലെ മെഗാ വാക്സിനേഷൻ ക്യാപുകൾ താൽകാലികമായി നിർത്തിവെച്ചു. നിലവിൽ സ്റ്റോക്കുള്ള വാക്സിൻ പൂർണമായും ഉപയോഗിക്കും. ഇന്ന് ജില്ലയിൽ എത്തുമെന്ന് അറിയിച്ചിരുന്ന വാക്സിൻ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ജില്ലാ...








































