വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണം; ഹൈക്കോടതിയിൽ ഹരജി
കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യം. ഹൈക്കോടതിയിലാണ് ഇത് സംബന്ധിച്ച ഹരജി സമർപ്പിച്ചിരിക്കുന്നത്.
മെയ് ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെ ലോക്ക്ഡൗൺ...
രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ ഹൈക്കോടതിയില് ഹരജി
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഹൈക്കോടതിയില് ഹരജി. ചിറ്റൂരിലെ ബിഎസ്പി സ്ഥാനാര്ഥിയാണ് ഹരജി നല്കിയത്. ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ഹര്ജി ഉടൻ പരിഗണിക്കും.
സംസ്ഥാനത്ത് ജനങ്ങള് വോട്ടവകാശം വിനിയോഗിക്കുകയും ഫലം ഉടന് പുറത്തുവരികയും ചെയ്യും....
കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്യും; വിജിലൻസ്
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി വിജിലൻസ്. ഇന്ന് നാലേകാൽ മണിക്കൂറാണ് കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തത്. എന്നാൽ ഇതിൽ പണത്തിന്റെ...
‘വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ട്’; കെഎം ഷാജി
കൊച്ചി: വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടെന്ന് കെഎം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെഎം ഷാജി പറഞ്ഞു. കൂടുതൽ രേഖകൾ ഒരാഴ്ചക്കകം ഹാജരാക്കും. വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം...
അഭിമന്യു വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ
ആലപ്പുഴ: അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. വള്ളികുന്നം സ്വദേശി ജിഷ്ണുവാണ് എറണാകുളം രാമമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടിയിലായത്.
കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ദത്ത് ഇന്ന്...
സമയവും പണവും ലാഭിക്കാം; ഇ-സഞ്ജീവനിയിൽ 4 സ്പെഷ്യാലിറ്റി ഒപികള് കൂടി
തിരുവനന്തപുരം: ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി വഴി ഇതുവരെ ഒരു ലക്ഷം പേര് ചികിൽസ തേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കോവിഡ് കാലത്ത് ആശുപത്രി സന്ദര്ശനം ഒഴിവാക്കി വീട്ടില്...
ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥികൾ
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന് മാദ്ധ്യമ ഉപദേഷ്ടാവും ആയിരുന്ന ജോണ് ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ. വി ശിവദാസനും സിപിഎം സ്ഥാനാർഥികളായി രാജ്യസഭയിലേക്ക്...
വാക്സിൻ ക്ഷാമം; ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാംപ് നിർത്തിവെച്ചു
കൊച്ചി: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാംപ് നിർത്തിവെച്ചു. എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ വാക്സിന്റെ ലഭ്യതക്കുറവ് മൂലം ഇന്ന് വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്നാണ് ആശുപത്രി അധികൃതർ...








































